19.9 C
Irinjālakuda
Monday, January 27, 2025

Daily Archives: April 8, 2018

കല്ലേറ്റുംകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കല്ലേറ്റുംകര : കല്ലേറ്റുംങ്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം .അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുക്കാർ പറയുന്നു. അപകടത്തിൽ...

കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച ഷാപ്പ് മാനേജരെ തലക്കടിച്ച രണ്ട് പേർ അറസ്റ്റിൽ

ആളൂർ :കള്ള് കുടിച്ചതിന്റെ പൈസ ചോദിച്ച വൈരാഗ്യത്തിൽ കള്ള് ഷാപ് മാനേജരെ കള്ള് കുപ്പി കൊണ്ട് തലയ്ക്കു അടിച്ചു പരിക്കേല്പിച്ചതിനു രണ്ടുപേർ അറസ്റ്റിൽ . കല്ലേറ്റുംകര പഞ്ഞപ്പിള്ളി parakattukara കള്ളുഷാപ്പിലെ മാനേജർ രാഹുൽദാസിനെയാണ്...

ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ആരംഭിച്ചു.

ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ ആരംഭിച്ചു.എസ് ഐ കെ.എസ്.സുശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു....

കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി

എടതിരിഞ്ഞി : കുരുയക്കാട്ടില്‍ ഗംഗാധരമേനോന്‍ (89) നിര്യാതനായി.ഭാര്യ രുഗ്മണി.മക്കള്‍ ശ്രീനിവാസന്‍,രാജലക്ഷ്മി,ജയലക്ഷ്മി.മരുമക്കള്‍ ഇന്ദിര,ഉണ്ണികൃഷ്ണന്‍ (പരേതന്‍),മുരളിധരന്‍.സംസ്‌ക്കാരം നടത്തി.

ഇരിങ്ങാലക്കുട രൂപതയിലെ റാങ്ക് ജേതാക്കള്‍ക്ക് ആദരവ്

ഇരിങ്ങാലക്കുട : 2017-2018 മതബോധന അദ്ധ്യായനവര്‍ഷത്തില്‍ നടത്തപ്പെട്ട 10.12 ക്ലാസ്സുകളിലെ രൂപതാതല വാര്‍ഷികപരീക്ഷയില്‍ ഒന്നുമുതല്‍ ഇരുപതുവരെ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ രൂപത കാര്യാലയത്തില്‍വച്ച് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത...

റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ശയനപ്രദക്ഷിണം നടത്തി.

പൊറുത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 33-34.ന്റെ അതിര്‍ത്തി പങ്കിടുന്ന 'പൊറത്തിശ്ശേരി- കോട്ടപ്പാടം' റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി 43-44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ പ്രതിഷേധ ശയനപ്രദക്ഷിണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe