21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: February 21, 2018

ഇരിങ്ങാലക്കുടയില്‍ വ്യാഴാഴ്ച്ച മുതല്‍ അറവ്മാംസ വില്‍പ്പനയില്ല

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസവ്യാപരത്തിന് വ്യാഴാഴ്ച്ചയോടെ പൂട്ട് വീഴും.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ നടക്കുന്ന അനധികൃത മാംസ വില്‍പ്പന നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വന്ന ഉത്തരവു പ്രകാരമാണ് മാംസ വില്‍പ്പനശാലകള്‍...

സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മലപ്പുറത്ത് മാര്‍ച്ച് 1 മുതല്‍ 4 വരെ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു വര്‍ഗ്ഗീയ വാദികളാല്‍ വെടിയേറ്റ് മരിച്ച ഗോവിന്ദ് പന്‍സാരയുടെ രക്ത സാക്ഷി...

നെറ്റ് ബോള്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

തൃശൂര്‍ ജീല്ലാ സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍

ഇരിങ്ങാലക്കുട: പ്രകൃതി സ്നേഹം കൃഷി പാഠമാക്കി സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികള്‍. കണ്‍മുന്നിലെത്തുന്ന അന്നത്തിന്റെ ഉല്‍പാദനത്തെക്കുറിച്ച് ക്ലാസ് മുറിയിലെ പാഠങ്ങളുടെ പൊരുള്‍ തേടി നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വയലിലിറങ്ങിയത്. 18...

ഇരിങ്ങാലക്കുട കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹയാത്രസംഗമം നടത്തി

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട സി ഡി എസ് വണ്‍ അംഗങ്ങളും സി ഡി എസ് ടു അംഗങ്ങളും സംയുക്തമായി സഹയാത്രസംഗമം എന്ന...

വാഴപ്പിണ്ടി അച്ചാര്‍

ചേരുവകള്‍:- വാഴപ്പിണ്ടി- 1കിലോ, ഉലുവപ്പൊടി- 4ഗ്രാം, വെളുത്തുള്ളി-30 ഗ്രാം, ഉപ്പ്- ആവശ്യത്തിന്, ഇഞ്ചി- 50 ഗ്രാം, വിനാഗിരി- 100മില്ലി, പച്ചമുളക്-10ഗ്രാം, നല്ലെണ്ണ- 75മില്ലി, മുളകുപൊടി- 75 ഗ്രാം, കായം- 10 ഗ്രാം, മഞ്ഞള്‍പ്പൊടി-...

ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി

ഇരിങ്ങാലക്കുട : ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി.മക്കള്‍ സൗമ്യ,അശ്വതി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.

ഇന്ന് ലോക മാതൃഭാഷാദിനം

മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിനം- ഫെബ്രുവരി 21. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ലോകമാതൃഭാഷാദിനമായി ആചരിച്ചു തുടങ്ങി. 2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച...

മാപ്രാണത്ത് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പാമ്പിനേഴത്തു വീട്ടില്‍ ഫയാസിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി.കഴിഞ്ഞ ദിവസമാണ് സംഭവം ഭാര്യ സാജിത (37) യെ വെട്ടുകത്തി...

കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ

കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22ന് കൊടികയറി മാര്‍ച്ച് 1ന് ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.22ന് രാത്രി 7.50നും 8.20 നും മദ്ധ്യേ പറവൂര്‍...

തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു

സി പി ഐ എം സംസ്ഥാന സമ്മേളനം ചരിത്രമാക്കാന്‍ ഇരിഞ്ഞാലക്കുടയും. സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ആരവം കുറിച്ചു കൊണ്ട് തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു.22 മുതല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe