Monday, June 22, 2026
25.7 C
Irinjālakuda

കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം കൊടിയേറ്റം ശനിയാഴ്ച്ച

കാറളം: കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം ശനിയാഴ്ച കൊടിയേറി 23ന് സമീപിക്കും. ശനിയാഴ്ച വൈകീട്ട് എട്ടിന് കൊടികൂറ ചാര്‍ത്തല്‍, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ആറിന് ചുറ്റുവിളക്ക്, നിറമാല, എട്ടിന് ഗാനമേള, നാട്ടിലെ പാട്ടും ദൃശ്യാവിഷ്‌ക്കാരവും നടക്കും. രേവതി വേലദിനമായ ചൊവ്വാഴ്ച രാത്രി എട്ടിന് എഴുന്നള്ളിപ്പും മേളവും 8.30ന് നാടകം, അശ്വതി വേല ദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് ചുറ്റുവിളക്ക്, നിറമാല, ബ്രാഹ്മണിപാട്ട്, 8.30ന് ബാലെ, ഒമ്പതിന് എഴുന്നള്ളിപ്പും മേളവും ഭരണി വേലദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകങ്ങള്‍, ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, 12ന് അന്നദാനം, മൂന്നിന് കാഴ്ചശീവേലി, 6.30ന് ചുറ്റുവിഴക്ക്, നിറമാല, ബ്രാഹ്മണിപാട്ട്, ഏഴിന് വര്‍ണ്ണമഴ, എട്ടിന് നാടകം, പത്തിന് മൂര്‍ക്കനാട് തേവര്‍ കുതിരപ്പുറത്ത് എഴുന്നള്ളുന്നു. 10.30ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, 11ന് പഞ്ചവാദ്യം, ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പ്, പാലക്കടയ്ക്കല്‍ ഗുരുതി, വെള്ളിയാഴ്ച കാര്‍ത്തിക വേലയില്‍ ഉച്ചക്ക് രണ്ടുമുതല്‍ വേല വരവ്, തുടര്‍ന്ന് കാവേറ്റം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് തെക്കിനിയേടത്ത് തരണനെല്ലൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img