31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: January 29, 2018

മാധ്യമ പ്രവര്‍ത്ത സംഗമം ഇരിങ്ങാലക്കുട രൂപതയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയിലുള്ള വ്യത്യസ്ഥ പ്രസ്സ് ക്ലമ്പുകളില്‍ അംഗങ്ങളായ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ന്ന് 'മാധ്യമകൂട്ടായ്മ 2018' സംഗമം ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍...

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു.

അവിട്ടത്തൂര്‍ : പത്ത് ദിവസം നീണ്ട് നിന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം തിങ്കളാഴ്ച്ച ആറാട്ടോട് കൂടി സമാപിച്ചു.ക്ഷേത്രകുളമായ അയ്യന്‍ച്ചിറയില്‍ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍...

ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അരിക്കാട്ട് പറമ്പില്‍ പള്ളി മകന്‍ ഉണ്ണികൃഷ്ണന്‍ (48) ആണ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.കുഴഞ്ഞ വീണ ഇദേഹത്തേ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍...

ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലോട്ടറി കടകള്‍ കേന്ദ്രികരിച്ച് ഒറ്റനമ്പര്‍ ചൂതട്ടം നടക്കുന്നുവെന്ന വിവരത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന നടത്തി.സംസ്ഥാന സര്‍ക്കാരിന്റ ലോട്ടറി ഉപയോഗിച്ച് തന്നേ ആവസാന നമ്പറുകളില്‍ അധികസമ്മാനം...

പുല്ലൂര്‍ അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി

പുല്ലൂര്‍:അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി ഭാര്യ:കാളി,മക്കള്‍:വളളി(late), കാര്‍ത്ത്യായനി,ബാബു(late),സരോജിനി,സുരേഷ്,പ്രദീപ് മരുമക്കള്‍:ലാലന്‍ (late),വേലായുധന്‍( late),കൃഷ്ണന്‍,ഭവാനി  

ബൈപ്പാസിലെ ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു

ഇരിങ്ങാലക്കുട : മാസങ്ങള്‍ക്ക് മുന്‍പ് ബൈപ്പാസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ ഒരു ലോഡ് ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെയാണ് റോഡില്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍...

കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ വാര്‍ഷികാഘോഷം നടത്തി.

ഇരിങ്ങാലക്കുട : കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ 23-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വഹിച്ചു.ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍...

അവിട്ടത്തൂര്‍ ചിറയില്‍ അറവ്മാലിന്യം തള്ളിയനിലയില്‍

അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ ക്ഷേത്രത്തിന് വടക്ക് വശത്തായുള്ള തൊമ്മനപാടശേഖരത്തിന്റെ ഭാഗമായ പുറംചിറയിലെ ഷട്ടറിന് സമാപമാണ് സാമൂഹ്യവിരുദ്ധര്‍ അറവ് മാലിന്യം തള്ളിയിരിക്കുന്നത്.തെമ്മാനപാടത്തേ കൃഷിയക്ക് ഉപയോഗിക്കുന്ന വെള്ളത്തിലാണ് വ്യാപകമായ രീതിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്.പക്ഷികളും മറ്റും മാലിന്യം...

അബിന്‍ ചാക്കോയെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചുഴിയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന്റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍ ചാക്കോയെ മുന്‍...

‘ഒരു ദേശത്തിന്റെ കഥ’: തികച്ചും ജനാധിപത്യപരമായി എഴുതപ്പെട്ട സാഹിത്യരൂപം_അശോകന്‍ ചരുവില്‍

ഇരിങ്ങാലക്കുട : എസ് കെ പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ' അനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ദര്‍ശനങ്ങളാല്‍ സമ്പന്നമാണെന്ന് ശ്രീ.അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെ സമഗ്രമായ തലത്തില്‍ കാണുന്നതിനും ആവിഷ്‌കരിക്കുന്നതിനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്....

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ യുവാവിന് ക്രൂരമര്‍ദ്ധനം

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചു.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ദ്ധനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ധിച്ചതിനേ തുടര്‍ന്ന്...

കലാമണ്ഡലം ഗീതാനന്ദന് പ്രണാമം.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്

ഇരിങ്ങാലക്കുട ; ആ മഹാ പ്രതിഭ അരങ്ങിലെ അവസാന ചുവടുകളും അനശ്വരമാക്കി വിടവാങ്ങുമ്പോള്‍ അദേഹത്തേ കുറിച്ച് മനോരമ ഓണ്‍ലൈനിലെ വിനോദ് നായര്‍ എഴുതിയ ഓര്‍മ്മകുറിപ്പ്........ ഉറങ്ങിപ്പോയപ്പോഴാണ് നമ്പ്യാരുടെ മനസ്സില്‍ ആദ്യം തുള്ളലുണ്ടായത്.ഇറങ്ങിപ്പോയപ്പോഴാണ് നമ്പീശന്റെ മകന്‍...

7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍

7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe