22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 23, 2018

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

ഇരിങ്ങാലക്കുട: നഗരസഭ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രദേശങ്ങളില്‍ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു നിര്‍വ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി...

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട:തൃശ്ശൂരില്‍ വച്ച് നടക്കുന്ന സി.പി.ഐ(എം)ന്റെ കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തലത്തിലുള്ള സംഘാടക സമിതി ഓഫീസ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ .ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പിന് ആയിരങ്ങള്‍

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.നാനാദേശത്തുനിന്ന് ആയിരക്കണക്കിനാളുകളുകളാണ് പൂരം കാണാനെത്തിയത്.വൈകീട്ട് മൂന്നു മണി മുതല്‍ പ്രാദേശിക ആഘോഷക്കമ്മിറ്റികളുടെ പൂരം വരവ് നടന്നു. വലിയപുരയ്ക്കല്‍ സൂര്യന്‍  തിടമ്പേറ്റി.അരയാലിലകളെപ്പോലും ചലിപ്പിക്കുന്ന കലാമണ്ഡലം ശിവദാസന്റെ...

ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും...

പാല്‍ക്കാവടികളും ഭസ്മക്കാവടികളും നിറഞ്ഞാടി:ശ്രീവിശ്വനാഥപുരം(കൊല്ലാട്ടി) ഷഷ്ഠി മഹോത്സവം പ്രാദേശിക കാവടി വരവ്

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും...

വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍

വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട:അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതയിലെ റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.ഇരിങ്ങാലക്കുട രൂപതാ സെനറ്റ് മെമ്പര്‍,രൂപതാ പ്രസിഡണ്ട്,സെക്രട്ടറി,പാസ്ട്രല്‍ കൗണ്‍സില്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

കൊല്ലാടി ഷഷ്ഠി : ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: എസ് എൻ ബീ എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശിക കാവടികൾ റോഡിൽ എത്തുന്ന രാവിലെ 10 മുതലാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe