22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 22, 2018

കൊല്ലാട്ടി ഷഷ്ഠി : ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച നടക്കുന്ന ഷഷ്ഠി മഹോത്സത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം ഏർപെടുത്തി. വർഷാവർഷം വർദ്ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങൾക്ക് സൗകര്യമായി ഷഷ്ഠി കാണുന്നതിനായി...

തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.

ഇരിങ്ങാലക്കുട : തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ മറിയാമ്മ.മക്കള്‍ മേരി,ആന്റു,വര്‍ഗ്ഗീസ്,ജെസ്സി,ജോസ്,ജെയ്‌സണ്‍.മരുമക്കള്‍ പോള്‍,ബീന,ഷോഭി,ടോണി,നിഷ,മെനില.

വെള്ളക്കരം കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകള്‍ വിഛേദിക്കുന്നു

ഇരിങ്ങാലക്കുട : കേരള ജല അതോററ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയവരുടെ കണക്ഷനുകള്‍ വിഛേദിച്ച് തുടങ്ങിയതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.6 മാസത്തിന് മേല്‍ കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകളാണ് വിഛേദിക്കുന്നത്.മീറ്റര്‍ കേട് വന്ന ഗുണഭോക്താക്കള്‍ ലൈസന്‍സുള്ള...

സുമനുസുകളുടെ കാരുണ്യം തേടുന്നു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണത്തകുന്ന് മഹല്ലില്‍ വെളുത്തേടത്ത് കാട്ടില്‍ യൂസഫ് (റഷീദ്) ( വയസ്സ് 48 ) ന്റെ വൃക്കയുടെ പ്രവര്‍ത്തനം നിലക്കാറായ നിലയിലാണ്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചീട്ടുള്ളത്. ശാസ്ത്രക്രിയക്ക്...

ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.

കടുപ്പശ്ശേരി : ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ഇഗ്നേഷ്യസ്,സെലീന,ഡേവീസ്,ജോസ്(പരേതന്‍),ലിസ്സി,ഫിലോമിന,മേരി,ആനി.മരുമക്കള്‍ ശോശാമ്മ (പരേത) തോമസ്,എല്‍സി,മിനി,ആന്റോ,വിത്സന്‍,പൗലോസ്,സൈമണ്‍.

ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.

ഇരിങ്ങാലക്കുട : ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4ന് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോളി,ഷേളി,ബെന്നി,സുമി.മരുമക്കള്‍ മേരീസ്,ജോര്‍ജ്ജ്,ലീന,ഡേവീസ്.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ബൈക്ക് ഉന്തി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ കേരള ജനപക്ഷം ബൈക്ക് ഉന്തി സമരത്തിലൂടെ പ്രതിഷേധിച്ചു. സമരം ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു....

കളഞ്ഞ് കിട്ടിയ 4പവന്‍ സ്വര്‍ണ്ണമാല തിരിച്ച് നല്‍കി യുവാവ് മാതൃകയായി

ഇരിങ്ങാലക്കുട : വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി.കരുവന്നൂര്‍ റങ്ക് ഹോട്ടലുടമ കാരയില്‍ വീട്ടില്‍ അക്ബര്‍ അലിയ്ക്കാണ് കഴിഞ്ഞ ദിവസം ബംഗ്ലാവ് പരിസരത്ത് നിന്ന് സ്വര്‍ണ്ണമാല...

പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.

അവിട്ടത്തൂര്‍ ; പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.താണിശ്ശേരി ചെമ്പകശ്ശേരി കുടുംബാഗമാണ്.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് അവിട്ടത്തുര്‍ തിരുകുടുംബ ദേവാലയത്തില്‍.മക്കള്‍ റോസി (റിട്ട.പ്രധാന അധ്യാപിക),ജോസ് (റിട്ട.സെന്റട്രല്‍ പി...

സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു.

കാട്ടൂര്‍ ; ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ദിനാചരണം കോസ്‌മോ ഹാളില്‍ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ...

നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം : ബൈപാസ് വഴി കൊടകര, ചാലക്കുടി ബസുകള്‍ തിരിച്ച് വിടുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ഫെബ്രുവരി 1 മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഠാണാവില്‍...

ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ

ഇരിങ്ങാലക്കുട : ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ തുടങ്ങാന്‍ പുതിയ വാല്യൂഷന്‍ എസ്റ്റിമേറ്റ് തയ്യറാക്കിയതായി പൊതുമരാമത്ത് അസി.എഞ്ചിനിയര്‍ ട്രാഫിക്ക് അഡ്വവൈസറി യോഗത്തേ അറിയിച്ചു.പുതിയ നിരക്ക് പ്രകാരമാണ് എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുള്ളത്.ഇരിങ്ങാലക്കുടക്കാരുടെ ചിരകാല...

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രേത്സവം കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ച് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിച്ചു,ക്ഷേത്രം പ്രിസിഡന്റ് എ സി ദിനേഷ് വാരിയര്‍ അദ്ധ്യക്ഷത വഹിച്ചു,എം എസ് മനോജ്,വി പി ഗോവിന്ദന്‍കുട്ടി,വി...

വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ആദിവാസി കോളനിയില്‍ ജാഗ്രതാ കാമ്പയിന്‍

ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്റെയും വനസംരക്ഷണ സമിതിയുടേയും സഹകരണത്തോടെ വാച്ചുമരം ആദിവാസി കോളനിയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിന്‍ നടത്തി. നൂറോളം...

മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ജനുവരി 24ന്

വെള്ളാങ്ങല്ലൂര്‍ : മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ജനുവരി 24ന് (ബുധനാഴ്ച്ച) ആഘോഷിക്കും.അന്നേ ദിവസം പതിനൊന്നു മണിക്കുള്ള ഉച്ചപ്പൂജക്കു ശേഷം പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് മൂന്നു മണി മുതല്‍...

ചക്ക കട്‌ലറ്റ്

സംസ്‌കരിച്ച് പാക്ക് ചെയ്ത ചക്കയാണ് കട്‌ലറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പുളിരസം കളയാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം വാര്‍ത്തു കളയണം. ഫ്രഷ് ചക്കയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇടിച്ചക്ക പുഴുങ്ങി പൊടിച്ചും ഇളംചക്ക കൊത്തിയരിഞ്ഞു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe