22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 12, 2018

കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ എസ് ടി...

ഇരിങ്ങാലക്കുട : കേരളത്തിലെ പൊതുവിദ്യഭ്യാസ മേഖലയെ സ്വകാര്യവത്കരണത്തില്‍ നിന്നും കോര്‍പ്പറേറ്റ്‌വല്‍കരണത്തില്‍ നിന്നും സംരക്ഷിച്ച് സാമൂഹ്യപ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ എന്ന് കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.വിദ്യഭ്യാസ കച്ചവടം...

മാധവ നാട്യഭൂമിയില്‍ കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടം

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയില്‍ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക് ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പര്‍വ്വതങ്ങള്‍ക്ക്...

മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു.

പുത്തന്‍ച്ചിറ: പുത്തന്‍ച്ചിറ മേഖല സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റബീഉല്‍ അവ്വലില്‍ 'സ്‌നേഹിക്കാം തിരുനബിയെ' എന്ന പ്രമേയത്തില്‍ നടത്തി വന്ന മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഹാഫിള് ജുനൈദ്...

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭം

തുമ്പൂര്‍ : അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭമായി.ജനുവരി 12 ഉത്സവ ദിനത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍,8 മുതല്‍ 10:30 വരെ ഏഴ് ഗജവീരന്മാര്‍ അണിനിരന്ന കാഴ്ച ശീവേലിയും 11.30 മുതല്‍ വിവിധ ദേശക്കാരുടെ...

പാരലല്‍ കോളേജ് സ്പോര്‍ട്ട്സ് മീറ്റില്‍ മേഴ്സി കോളേജിന് ഓവറോള്‍ കിരീടം

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്പോര്‍ട്ട്സ് മീറ്റില്‍ 86 പോയിന്റ് നേടി മേഴ്സി കോളേജ് ഓവറോള്‍ കിരീടം...

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.സംസ്‌ക്കാരം 12-01-2018 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടന്നു.മക്കള്‍:വിന്‍സെന്റ്,ഔസേപ്പ്.മരുമക്കള്‍:ഡെയ്‌സി,ബീന

സെന്റ് ജോസഫ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജില്‍ ജനുവരി 26ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു.സംഗമത്തിന്റെ മുന്നോടിയായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ' റികണറ്റ് ' എന്ന പേരില്‍ ജനുവരി 22ന് കോളേജ് ഓഡിറ്റോറിയത്തില്‍ എക്‌സിബിഷന്‍...

പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ പോളീഷ് ചിത്രമായ 'ഇഡ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

കാറളം പള്ളിയില്‍ വി സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാള്‍ 14 ന്

കാറളം :ഹോളി ട്രിനിറ്റി പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളും പരി. കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും ഓര്‍മ്മത്തിരുന്നാളും സംയുക്തമായി ജനുവരി 11 മുതല്‍ 15 വരെ നടക്കും.അമ്പുതിരുന്നാളിന്റെ കൊടികയറ്റം ഫാ അനില്‍ പുതുശ്ശേരി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe