31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: January 9, 2018

സി പി എം സംസ്ഥാനസമ്മേളനത്തിന് പുല്ലൂര്‍ മേഖലാ സ്വാഗതസംഘം രൂപികരിച്ചു

പുല്ലൂര്‍ : തൃശൂരില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സംഘാടക സമിതി രൂപികരിച്ചു.പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന സംഘാടക സമിതി രൂപികരണ യോഗം...

കെ എസ് ആര്‍ ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.

നടവരമ്പ് ; നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ട്ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.നടവരമ്പ് കോളനിപടിയ്ക്ക് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.അമിതവേഗതയില്‍ വന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ...

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച(10-01-2018) അവധി.

ഇരിങ്ങാലക്കുട : 58- ാംമത് കേരള സ്‌കൂള്‍ കലോത്സവ സമാപനദിനമായ 10-01-2018 ബുധനാഴ്ച്ച കലോത്സവം നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു.തൃശൂര്‍ റവന്യൂ ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍എയ്ഡഡ് മേഖലകളിലെ...

സൗജന്യ യോഗപരിശീലനം തുടങ്ങി.

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ. ആയ്യൂര്‍വ്വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ യോഗപരിശീലനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ആര്‍...

മാപ്രാണം പുല്‍ക്കൂടിന് ബെസ്റ്റ് ഓഫ് ഇന്ത്യ നാഷണല്‍ അവാര്‍ഡ്

മാപ്രാണം : ഹോളിക്രോസ് ദേവാലയത്തില്‍ 2017 ക്രിസ്മസിനോട് അനുബദ്ധിച്ച് ' സാന്റാ നാഷിത്ത 2017 ' എന്ന പേരില്‍ 50 ല്‍ പരം കലാക്കാരന്‍മാര്‍ 3മാസത്തേ പരിശ്രമഫലമായി 1.3 ഏക്കര്‍ വിസ്തൃതിയില്‍ ഒരുക്കിയ...

വിവേകത്തിന്റെ വെളിച്ചമായിരുന്നു ചാവറയച്ചന്റെ പ്രബോധനങ്ങള്‍ : ഫാ.ജോളി ആന്‍ഡ്രൂസ്

ഇരിങ്ങാലക്കുട : അജ്ഞതയുടെയും അദ്ധവിശ്വാസത്തിന്റെ അന്ധകാരാവൃതമായ സമൂഹത്തിന് വിവേകത്തിന്റെ വെളിച്ചമേകുന്നതായിരുന്നു ഫാ.ചാവറ കുര്യാക്കോസിന്റെ പ്രബോധനങ്ങളെന്ന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ചാവറ അനുസ്മരണ ഉദ്ഘാടനവും...

പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി.

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കള്‍:പ്രിയജിത്ത് (ദുബായ്),പ്രസീത(അധ്യാപിക,ജ്യോതിസ് കോളേജ്,ഇരിങ്ങാലക്കുട) മരുമക്കള്‍:നിഷ (അധ്യാപിക,നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുട) സിദ്ധന്‍ (ഡയറക്റ്റര്‍,എം.ഇ.എസ്, നേവല്‍ ബേസ്,കൊച്ചി). സി.പി.ഐ(എം) ഇരിങ്ങാലക്കുട...

സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട..ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്‍കിയ ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയുടെ ഭാഗമായി ഹ്യദയസംബന്ധമായ രോഗമുള്ള കുട്ടികള്‍ക്കുവേണ്ടി സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ വച്ച് ജനുവരി...

ജൈവ പച്ചകൃഷി വിളവെടുപ്പ് നടത്തി

നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വിളയിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ നിര്‍വഹിച്ചു.സ്‌കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ്...

ലീല ടീച്ചര്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട : പടിയൂര്‍ ആഗ്ലോഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇരിങ്ങാലക്കുട പുത്തന്‍ വീട്ടില്‍ പരേതനായ ഹരിഹരന്‍ മാസ്റ്ററുടെ ഭാര്യ ലീല ടീച്ചര്‍ (82) അന്തരിച്ചു.ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍...

കെ എസ് ആര്‍ ടി സി റോഡില്‍ ഡിസല്‍ : നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്ന റോഡില്‍ വാഹനങ്ങളില്‍ നിന്നും ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.തിങ്കളാഴ്ച്ച രാത്രിയാണ് റോഡില്‍ ഡിസല്‍...

ലൈറ്റില്ലാത്ത ബൈപാസ് : രാത്രി യാത്ര ദുഷ്‌ക്കരമാക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും ആവശ്യത്തിന് വഴി വിളക്കുകള്‍ ഇല്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര ദുഷ്‌ക്കരമാക്കുന്നു. നേരത്തെ റോഡില്‍ പലയിടത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം റോഡരുകില്‍ മാലിന്യ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe