31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: January 8, 2018

നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ 2017-18 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു . ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം...

ഐ എ എസിന് സമാനമായി ഇനി കെ എ എസ്.

ഇരിങ്ങാലക്കുട : ഉദ്യോഗര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരമായി ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു (IAS) സമാനമായി കേരളത്തിലും സംസ്ഥാനത്തിന്റതായ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍...

പിണ്ടിപെരുന്നാളിലിന്ന് ഓര്‍മ്മ തിരുന്നാള്‍

ഇരിങ്ങാലക്കുട : പിണ്ടിപെരുന്നാളിന്റെ സമാപനദിനമായ തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു.രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ സെമിത്തേരിയില്‍ പൂക്കളും തിരികളുമായി പ്രര്‍ത്ഥന നടത്തി.തിങ്കളാഴ്ച്ച വൈകിട്ട് ഇടവകയിലെ ബാക്കിയുള്ള അമ്പുകള്‍ കൂടി പള്ളിയില്‍...

തുമ്പൂര്‍ അയ്യപ്പന്‍കാവ് സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വര്‍ണ്ണാഭം

തുമ്പൂര്‍ : തുമ്പൂര്‍ അയ്യപ്പന്‍കാവ് എം പി പി ബി പി സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു.സമ്മേളനം എം പി ജയദേവന്‍ ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് കെ ജി വിജയകുമാര്‍ അദ്ധ്യക്ഷത...

ബൈപ്പാസ് റോഡ്; കാട്ടൂര്‍-സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാനടപടിയെടുക്കണം

ഇരിങ്ങാലക്കുട: ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുള്ള ബൈപ്പാസില്‍ കാട്ടൂര്‍- സിവില്‍ സ്റ്റേഷന്‍ റോഡ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹമ്പ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. നാല് റോഡുകള്‍...

മതേതരത്തിന്റെ നേര്‍കാഴ്ച്ചയായി പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം

ഇരിങ്ങാലക്കുട: ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചു, വിശുദ്ധന്‍ ഭഗവാനെ കണ്ടു മടങ്ങിയതോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം മതസൗഹാര്‍ദത്തിന്റെ സന്ദേശമായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇരിങ്ങാലക്കുട...

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി- ചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും, ഭൂതകാലമിത്തും ജീവിതവും കൂട്ടിയിണക്കി സൃഷ്ടിച്ച ഭാവനാഭൂപടം- ഒ.എ.സതീശന്‍.

ഇരിങ്ങാലക്കുട : ടി.ഡി.രാമകൃഷ്ണന്‍ എഴുതിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങളെ മിത്തുമായി കൂട്ടിയിണക്കി തികച്ചും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണെന്ന് ശ്രീ.ഒ.എ.സതീശന്‍ അഭിപ്രായപ്പെട്ടു. തമിഴ് ഈഴ പ്രസ്ഥാനങ്ങളുടേയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe