22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 4, 2018

ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2018 ജനുവരി മാസം 18-ാം തിയ്യതി വ്യാഴാഴ്ച്ച

റവ. ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി - റസിഡന്റ് പ്രീസ്റ്റ്, അമ്പഴക്കാട് ഫൊറോന. റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ - വികാരി, കോട്ടാറ്റ്. റവ. ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ - മെഡിക്കല്‍ ലീവ്. വെ. റവ. മോണ്‍. ആന്റോ...

സാമൂഹ്യ പ്രതിബദ്ധതയുള്ള ആത്മീയതയാണ് സഭയ്ക്ക് ഇന്നാവശ്യം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രതിബദ്ധതയുള്ള ഒരു ആത്മീയതയാണ് ക്രൈസ്തവ സഭയ്ക്ക് ഇന്ന് ആവശ്യമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഹൊസൂര്‍ രൂപതയുടെ...

കൂടിയാട്ടമഹോത്സവത്തില്‍ കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി.

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവത്തില്‍ വ്യാഴാഴ്ച കംസജനനം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി. തുമോയെ താരാ ഇറീനോയാണ് നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. മഥുരയിലെ രാജാവായ ഉഗ്രസേനന്‍ കാട്ടിലേക്ക് നായാട്ടിന് പോയ...

റവ. ഫാ. ജോയ് പാലിയേക്കര ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാള്‍

ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോയ് പാലിയേക്കര നിയമിതനായി. രൂപത എപ്പാര്‍ക്കിയല്‍ ട്രിബൂണിലെ ജുഡീഷ്യല്‍ വികാരിയും രൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട വെസ്റ്റ് ഇടവക വികാരിയുമായി സേവനം...

സ്പാനിഷ് ചിത്രം ‘വൈല്‍ഡ് ടെയ്ല്‍സ് സംപ്രേഷണം ചെയ്യുന്നു.

ഇരിങ്ങാലക്കുട : വിദേശ ഭാഷ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അര്‍ജന്റീനന്‍ സ്പാനിഷ് ചിത്രമായ 'വൈല്‍ഡ് ടെയ്ല്‍സ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

മാപ്രാണം അമ്പുതിരുന്നാളിന് കൊടിയേറി

മാപ്രാണം : ചരിത്രപ്രസിദ്ധമായ വി.കുരിശിന്റെ പ്രതിഷ്ഠയുള്ള മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുന്നാളിന് വികാരി ഫാ.ഡോ.ജോജോ ആന്റണി കൊടി ഉയര്‍ത്തി.തുടര്‍ന്ന് നടന്ന വി.ബലിയ്ക്ക് നാസിക് ഫോറോന വികാരി ഫാ.ഡേവീസ് ചാലിശ്ശേരി,അസി.വികാരി ഫാ.റീസ് വടാശ്ശേരി,ഫാ.സാന്റോ...

ദനഹതിരുന്നാളിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹതിരുന്നാളിനൊരുക്കമായി ബുധനാഴ്ച്ച വൈകീട്ട് പ്രര്‍ത്ഥനായോഗം ചേര്‍ന്നു.തുടര്‍ന്ന് ദേവാലയാങ്കണത്തില്‍ ഒരുക്കിയ പിണ്ടിയില്‍ റൂബി ജൂബിലി ദനഹതിരുന്നാളിന്റെ പ്രതീകമായി 40 സൗഹാര്‍ദ്ദ തിരികള്‍ തെളിയിച്ചു.പിന്നീട് നടന്ന മതസൗഹാര്‍ദ്ദ...

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മുരിയാട് : പഞ്ചായത്തില്‍ പച്ചക്കറിയില്‍ സ്വയം പരപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി 17-18 വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപ ഉള്‍പ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വനിതകള്‍ക്കും പച്ചക്കറിവിത്ത്, തൈ, കൂലി ചിലവ്...

ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ഉദയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദയ പ്രൊവിന്‍സ് സുപ്പീരിയര്‍ മദര്‍ റോസ്‌മേരി സമ്മേളനത്തില്‍ അധ്യക്ഷത...

ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന് വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു. ഇന്നലെ രാവിലെ തിരുനാളിനു കൊടിയുയര്‍ന്നതോടെയാണു നകാരമേളം ആരംഭിച്ചത്. തിരുനാളിന്റെ സമാപനത്തില്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയംവരെ വിവിധ സമയങ്ങളില്‍ നകാരമേളം ഉണ്ടായിരിക്കും....

കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയോഷന്‍ വാര്‍ഷിക പുതുവത്സരാഘോഷം നടത്തി

ഇരിങ്ങാലക്കുട : കണ്ടേശ്വരം - കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പുതുവത്സരാഘോഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു . പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe