25.9 C
Irinjālakuda
Thursday, December 26, 2024
Home 2017

Yearly Archives: 2017

ക്രൈസ്റ്റ് എന്‍ എസ് എസ് യൂണിറ്റുകളുടെ സൈലന്റ് വാലി നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ്  യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു.സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ തത്തേങ്ങലം ക്യാമ്പ് സെന്ററില്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍...

ഇരിങ്ങാലക്കുട ബൈപാസ് റോഡ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 22 ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഷോപ്പിംഗിന് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ ഡിസംബര്‍ 22 വെളളിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ബൈ പാസ് റോഡില്‍ ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു....

ക്രിസ്മസ് സമ്മാനമായി വീട് നിര്‍മ്മാണത്തിനായുള്ള തുക കൈമാറി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേയ്ക്ക് ഇത്തവണത്തേ ക്രിസ്മസ് ആഘോഷങ്ങളുടെ ചിലവ് കുറച്ച് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.കോളേജിലെ...

പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് പാടശേഖരത്തിന് ശാപമോക്ഷം

മൂര്‍ക്കനാട്: പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന മൂര്‍ക്കനാട് ചിത്രാപ്പ് കായലിന് കിഴക്ക് ഭാഗത്തെ പാടശേഖരത്തിന് ശാപമോക്ഷം.അഞ്ചൂറോളം പറ വരുന്ന മൂര്‍ക്കനാട് പുറത്താട് പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്. വ്യാഴാഴ്ച്ച സംസ്ഥാന  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഞാറുനടീല്‍...

പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍ മഹാമഹം

ചേലൂര്‍: ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍ മഹാമഹം 2017 ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി 1 വരെ സംയുക്തമായി...

വി.സെബാസ്ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജനുവരി 4,5,6,7 തിയ്യതികളില്‍

മാപ്രാണം: വി.കുരിശിന്റെ നാമധേയത്തില്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രഥമ കത്തോലിക്ക ദൈവാലയവും രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രവുമായ മാപ്രാണം വി.കുരിശിന്റെ തീര്‍ത്ഥാടന ദൈവാലയത്തില്‍ തിരുപ്പട്ട സ്വീകരണവും അമ്പുതിരുന്നാളാഘോഷവും ജനുവരി 4,5,6,7 തിയ്യതികളില്‍ ആഘോഷിക്കും....

ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസിന് മുന്നില്‍ ഓറ്റയാള്‍ നിരാഹാര സമരം

ഇരിങ്ങാലക്കുട : പുല്ലൂര്‍ എസ് എന്‍ ബി എസ് സമാജം എല്‍ പി സ്‌കൂള്‍ മാനേജര്‍ നിമയനവുമായി ബദ്ധപെട്ട് ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് മുന്നില്‍ സമാജം ഭാരവാഹി സി ഡി പ്രവീണ്‍കുമാര്‍...

ക്രിസ്മസ് സമ്മാനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ സാന്ത്വന സന്ദര്‍ശനം

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വഭവനങ്ങളില്‍ നിന്ന് സമാഹരിച്ച നിത്യോപയോക വസ്തുക്കള്‍ ഓഖി ചുഴിലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കുന്നു.അഴിക്കോട് എറിയാട് പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ 150...

തിരുവാതിരമോഹോത്സവം ജനുവരി 1 ന് അരങ്ങേറും.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവം ഡിസംബര്‍ 31, ജനുവരി 1 തിയതികളില്‍ നടക്കും. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്....

സംസ്ഥാന പരിസ്ഥിതി ശില്‍പ്പശാല ഇരിങ്ങാലക്കുടയില്‍ 23, 24 തിയതികളില്‍

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല പരിസ്ഥിതി ശില്‍പ്പശാല ഡിസംബര്‍ 23, 24 തിയതികളില്‍ ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ഇടിഎം ഔഷധ വനത്തില്‍ വച്ച് നടക്കും. ഇടുക്കി കോവില്‍മലൈ രാജമന്നാന്‍ ഉദ്ഘാടനം...

ക്രിസ്തുമസ് വിപണി ഉണര്‍ന്നു സ്റ്റാറായി ‘ജിമിക്കിക്കമ്മല്‍’

ഇരിങ്ങാലക്കുട : ഇത്തവണ ഉത്സവഷോപ്പിങിനായി എത്തുന്നവരുടെ കണ്ണുകള്‍ ജിമിക്കികമ്മലിലായിരിക്കുമെന്നുറപ്പാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ഈ നക്ഷത്രമാണ് ഇന്ന് വിപണിയുടെ ശ്രദ്ധാകേന്ദ്രം.ആഘോഷങ്ങളുടെ രാവിനു തുടക്കം കുറിച്ചുകൊണ്ട് ക്രിസ്മസ് വിപണിയും അണിഞ്ഞൊരുങ്ങി. തിരുപ്പിറവിയ്ക്ക്...

ബസ് സ്റ്റാന്റിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിലെ പഴയ ബില്‍ഡിംങ്ങിലേയ്ക്ക് കയറുന്ന കാട്ടൂര്‍ റോഡിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.സ്റ്റാന്റിലെ പോലിസ് എയ്ഡ് പോസ്റ്റിന് മുന്നിലാണ് പകല്‍ മുഴുവനും കാല്‍നട യാത്രക്കാര്‍ക്ക് സ്റ്റാന്റിലേയ്ക്ക് കയറാന്‍ സാധിക്കാത്തവിധം...

മഹാകവി വൈലോപ്പിള്ളി- മലയാളത്തിലെ മാനവികതയുടെ വക്താവ്

ഇരിങ്ങാലക്കുട : വൈലോപ്പിള്ളിയുടെ 32-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളകവിതയുടെ സുവര്‍ണ്ണയുഗമേതെന്നു ചോദിച്ചാല്‍ നിഷ്പ്രയാസം പറയാം, കവിത്രയത്തിന്റെ കാലഘട്ടമെന്ന്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരാണ് ആ മഹാകവികള്‍. ഇവരില്‍ നിന്ന് ഊര്‍ജ്ജവും...

റൂബീ ജൂബിലി ദനഹ തിരുന്നാള്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ ജനുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന റൂബി ജൂബിലി ദനഹാ തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള നേര്‍ച്ചയുടെ വെഞ്ചരിപ്പ് കര്‍മ്മം കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു.ഫാ.അജോ...

ഇരിങ്ങാലക്കുടയില്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 23ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 2017 ഡിസംബര്‍ 23 ാം തിയ്യതി...

അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം മാതൃകയാകുന്നു.

കിഴുത്താനി: അയ്യപ്പഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഴുത്താനി മനപ്പടിയില്‍ ആരംഭിച്ചിട്ടുള്ള കാല്‍നടക്കാരായ അയ്യപ്പഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രം നൂറുകണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു.ഏതു സമയത്തും എത്തിച്ചേര്‍ന്നവര്‍ക്ക് ഇവിടെ ഭക്ഷണവും മറ്റും ലഭ്യമാണ് . നാട്ടുകാരുടെ സാമ്പത്തിക സഹായത്തിലാണ്...

പ്ലാസ്റ്റിക്ഒഴിവാക്കി ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ വിമലസെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

താണ്ണിശ്ശേരി:തിരുപ്പിറവിയുടെആഘോഷമായക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ താണിശ്ശേരിവിമലസെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കുന്നു.വിപണിയില്‍സജീവമായിരിക്കുന്ന പ്ലാസ്റ്റിക് നക്ഷത്രങ്ങളെയും അലങ്കാരങ്ങളെയും ഉപേക്ഷിച്ചുകൊണ്ടുപ്രകൃതിസ്‌നേഹം പ്രകടമാക്കുന്ന രീതിയില്‍ വര്‍ണ്ണകടലാസുകള്‍ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നകുട്ടികളില്‍പ്രകൃതിസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രകടമാക്കുന്നതാണ്.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Published :19-Dec-2017

എടതിരിഞ്ഞി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ ആലൂക്കപറമ്പില്‍ പ്രദീപിന്റെ മകന്‍ പ്രശാന്ത് (20) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. രാത്രി വീട്ടിലേയ്ക്ക് വരുംവഴിയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ...

എ. കണാരന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എ. കണാരന്‍ ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.കെ.ടി.യു. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു....

ഗ്ലോറിയ 2017 കരോള്‍ഗാന മത്സരം തെക്കന്‍ താണിശ്ശേരിയ്ക്ക് ഒന്നാംസ്ഥാനം

കരുവന്നൂര്‍ : കാത്തലിക്ക് മൂവ്‌മെന്റ് കരുവന്നൂര്‍ പള്ളിയില്‍ സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഗ്ലോറിയ 2017 കരോള്‍ഗാന മത്സരത്തില്‍ തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് ഇടവക ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഇരിങ്ങാലക്കുട സെന്റ് തോമസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe