Home 2017
Yearly Archives: 2017
എന്‍.എസ് എസ്.സപ്തദിന ക്യാമ്പ് ആരംഭിച്ചു.
നടവരമ്പ് :ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളാങ്കല്ലൂര്‍ കുറ്റിപ്പുറം ഗവ: എല്‍പി സ്‌കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍.പതാക ഉയര്‍ത്തി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി
ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫൈമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്...
വര്‍ണ്ണാഭമായി മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍,ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍...
കരോള്‍ തുക വീട് നിര്‍മ്മിക്കാന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.
ഇരിങ്ങാലക്കുട ; കരോള്‍ നടത്തി കിട്ടിയ തുക പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നു.ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടിയിലെ ഒരു കൂട്ടം കൊച്ചുകുട്ടികളാണ് ഇത്തവണത്തേ ക്രിസ്മസിന് വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചത്.പരിക്ഷാ കാലമായതിനാല്‍ ഇടവേളയില്‍...
തൃശ്ശൂര്‍ ജില്ലാ ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ് പ്രെമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ട് സ്മാരക ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും...
കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണും രൂപയും തിരിച്ച് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി.
ആനന്ദപുരം : കളഞ്ഞ് കിട്ടിയ വിലകൂടിയ മൊബൈല്‍ ഫോണും 2000 രൂപയും ഉടമസ്ഥന് തിരിച്ച് നല്‍കി ആനന്ദപുരം ശ്രികൃഷ്ണ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ മാതൃകയായി.മുളങ്കുന്നത്തുകാവ് സ്വദേശി ഉഷയുടെ ഫോണു പണവും...
സൈക്കിള്‍ വിതരണം ചെയ്തു.
കരുവന്നൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിഞാലക്കുട ഡയമണ്ഡ്‌സും മണപ്പുറം ഫൗണ്ടേഷന്റേയുംസംയുക്താഭിമുഖ്യത്തില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നിര്‍ധനരായ വിദ്യാര്‍തിനികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സിന്റെ പ്രസിഡ്ണ്ട് ലയണ്‍ ജിത...
സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍
ഇരിങ്ങാലക്കുട : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ഇരിങ്ങാലക്കുട ടൗഹാളില്‍ നടക്കും. 28ന് മുന്‍മന്ത്രിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.കെ.ചാത്തന്‍മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും കെ.സി.ഗംഗാധരന്‍മാസ്റ്റര്‍...
കെ. കരുണാകരനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ 7- ാം ചരമവാര്‍ഷിക ദിനത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടത്തി. കെപിസി...
സോപാനവും കട്ടിളയും പിച്ചളപൊതിഞ്ഞ് സമര്‍പ്പിച്ചു
മുരിയാട്: എസ്.എന്‍.ഡി.പി. കിഴക്കുംമുറി ശാഖായോഗം കുന്നതൃക്കോവ് മഹാദേവക്ഷേത്രത്തല്‍ കട്ടിളയും സോപാനവും പിച്ചള പൊതിഞ്ഞുസമര്‍പ്പിച്ചു. ഇതിന്റെ സമര്‍പ്പണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. മുരിയാട് മേഖല ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി...
കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു ; ഓടിച്ചിരുന്ന ആള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
അവിട്ടത്തൂര്‍: പുല്ലൂര്‍ - അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ ചുവടിനു സമീപം കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. കൊറ്റനെല്ലൂര്‍ സ്വദേശി കിഴക്കനൂടന്‍ വറീതിന്റെ മകന്‍ ഡയസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ്...
ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു.
Your browser does not support iframes.ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് ചര്‍ച്ച് തുറവന്‍കുന്ന് കത്തോലിക്ക കോഗ്രസ്സിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു. 2017...
പൂമംഗലം പഞ്ചായത്തുകാര്‍ക്ക് തണലായി ആര്‍ദ്രം പദ്ധതി പൂര്‍ത്തിയായി
Your browser does not support iframes.പൂമംഗലം: പൂമംഗലം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ചികിത്സയ്ക്കു വേണ്ടി ആശ്രയിക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്ത്- പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി...
വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി
Your browser does not support iframes.വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച ആങ്കണവാടിയാണിത്. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതീര്‍ത്ത...
ഇരിങ്ങാലക്കുട ബൈപാസ് റോഡ് ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
Your browser does not support iframes.ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈ പാസ് റോഡില്‍ ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.ത്രേസ്യ പൗലോസ് കോലങ്കണ്ണി ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സെന്റ് തോമസ് കത്തീഡ്രല്‍...
പാലിയേറ്റീവ് കെയറിന് ഫണ്ട് നല്‍കി വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷിച്ചു.
കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിക്കൊണ്ട് ക്രിസ്തുമസ് ആഘോഷിച്ചു.കരൂപ്പടന്ന ജെ.ആന്റ്.ജെ. സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ക്രിസ്തുമസ് ആഘോഷത്തിനായി സ്വരൂപിച്ച ഫണ്ട് കോണത്തുകുന്ന് ആല്‍ഫ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക്...
ജെസിഐ ഇരിങ്ങാക്കുടയുടെ ക്രിസ്തുമസ് ആഘോഷം വൃദ്ധരോടൊപ്പം
ഇരിങ്ങാലക്കുട : ജെസിഐയുടെ ക്രിസ്തുമസ് ആഘോഷം ഇരിങ്ങാലക്കുട പ്രെവിഡന്‍സ് ഹൗസിലെ വൃദ്ധരോടൊപ്പം ആഘോഷിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവും പ്രൊവിഡന്‍സ് ഹൗസിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി കൃഷ്ണനും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം...
സി.പി.ഐ(എം) ഇരിങ്ങാലക്കുട നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി.
ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണസമിതിയുടെ ഒത്താശയോടെ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയും സി.പി.ഐ(എം) മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച്...
ഈസ്റ്റ് പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് നല്‍കി.
ആളൂര്‍ : നിയോജക മണ്ഡലത്തിലെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഈസ്റ്റ് പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡിന്റെ ഉത്ഘാടനം പ്രൊഫ. കെ. യൂ. അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. 1 കോടി 88 ലക്ഷം രൂപ...
കുറുമാലിക്കാവ് ക്ഷേത്ര ഉപദേശകസമിതി അന്തിമ ലിസ്റ്റ് സ്റ്റേ ഹര്‍ജി കോടതി തള്ളി
ഇരിങ്ങാലക്കുട: ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്റ്റേ ഹര്‍ജി ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി തള്ളി. പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ടുള്ള...