Home Local News നിര്യാതയായി

നിര്യാതയായി

0

കടുപ്പശ്ശേരി ചിറ്റിലപ്പിള്ളി പറപ്പുള്ളി വീട്ടില്‍ ഗ്രേയ്സി (79) അന്തരിച്ചു. വേഴപ്പറമ്പില്‍ അരണാട്ടുകര കുടുംബാംഗമാണ്. റിട്ട അധ്യാപികയാണ്. ഭര്‍ത്താവ്: ലോറന്‍സ്. മക്കള്‍: ലൈജു, ലാജി. മരുമക്കള്‍: ജ്യോതി, ഷൈജി ജോര്‍ജ്ജ് കോക്കാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 – ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version