Home Local News Obituaries കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

0

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20 ഉച്ചമുതൽ കാണാതായ കുരുട്ടി കാട്ടിൽ കൊണ്ടൊരു മകൻ മോഹനൻ ( 70 ) വീടിനു സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

ഭാര്യ ബീന

മകൾ ദിവ്യ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version