ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിലെ മുൻപിൽ ജനപ്രതിനിധികൾ നടത്തും.
നിലവിൽ 5 വണ്ടികളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക. കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക. അടിസ്ഥാന വികസന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ രാവിലെ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി- വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.