പറപ്പൂക്കര : പരേതനായ പേഴേരി ഗോവിന്ദന്‍കുട്ടി നായര്‍ (മുന്‍ വെളിച്ചപ്പാട്, കുണ്ടുകാട് ഭഗവതി ക്ഷേത്രം) ഭാര്യ സരസ്വതിയമ്മ (തങ്കം 78) നിര്യാതയായി. സംസ്കാരം ഇന്ന് (15-09-22)രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടത്തും. മക്കള്‍ : പരേതനായ നന്ദകുമാര്‍, ഹരിദാസ്, വാസന്തി, ഗോപി, പ്രേംലാല്‍, സന്തോഷ്.മരുമക്കള്‍ : വത്സല, ബാലന്, ബിന്ദു, ശ്രീവിദ്യ, ശ്രീവിദ്യ.