Home Local News മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ്...

മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത് നിർവ്വഹിച്ചു

0

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വാർഡ് 8 ൽ ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ നികിത അനൂപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ചെരടായി, അനീഷ് നമ്പ്യാരുവീട്ടിൽ എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version