Home Local News 24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി

24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി

0

ഇരിങ്ങാലക്കുട :24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനവും നടന്നു. 300 ഓളം കേഡറ്റുകള്‍ പങ്കെടുത്ത സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് എം.എന്‍. സുധന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാംഗങ്ങള്‍, എന്‍.സി.സി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version