Home OBITUARY മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി

മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി

പുല്ലൂർ അമ്പലനട മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി.സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തി സ്ഥാനിൽ നടത്തി. സഹോദരങ്ങൾ: അശോകൻ ,വാസു ,രാജു ,തിലകൻ ,മാലതി, തങ്ക ,മോഹിനി, രജനി.

Exit mobile version