Home NEWS ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ...

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി

കാട്ടൂർ: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി എന്നിവർ ചേർന്ന് കൈമാറിയ സാമഗ്രികൾ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രനും ഡിസിസി ചുമതലയുള്ള ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം.കമറുദ്ദീനും ചേർന്ന് ഏറ്റുവാങ്ങി.

Exit mobile version