Home OBITUARY ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര അന്തരിച്ചു

ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര അന്തരിച്ചു

ഇരിങ്ങാലക്കുട ഹോളിഫാമിലി കോൺഗ്രിഗേഷൻ അംഗം സിസ്റ്റർ താര(57) ഭോപ്പാലിൽ
അന്തരിച്ചു. സംസ്കാരം ഇന്ന് ഭേപ്പാലിൽ. തുറവൻകുന്ന്
നീലങ്കാവിൽ കോളേങ്ങാടൻ ലോനപ്പൻ–ഏല്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:
വിൻസൻ, ആനീസ്, ഡേവിസ്, ബീന, റീന, സണ്ണി, സിസ്റ്റർ ജോൺസി.

Exit mobile version