Home Local News കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു

കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു

0

ഇരിങ്ങാലക്കുട : കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു.
ഐക്കരകുന്ന് സ്‌ക്കൂളിന് സമീപം കരിനാടന്‍ ഷാജിയുടെ വീടിന് മുകളിലാണ്
തേക്ക് മരം കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. അപകടസമയത്ത്
ഷാജിയും കുടുംബവും വീട്ടിനുളളില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും
പരിക്കില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version