Local News കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് മരണമടഞ്ഞു By irinjalakudavartha_admin - July 31, 2020 0 FacebookTwitterPinterestWhatsApp താണിശ്ശേരി കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് ഹൃദ്രോഗം മൂലം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞു. ശവസംസ്കാരം വീട്ടുവളപ്പിൽ വച്ച് നടന്നു. മക്കൾ :നവീൻ,നിവ്യ മരുമകൻ: അനൂപ്