Home OBITUARY ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി

ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി

ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ചർച്ചിനു സമീപം റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി.സംസ്കാരകർമ്മം ഇന്ന് 2020 മെയ് 21 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിഞ്ഞാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ വെച് .ഭാര്യ: ആനി പുഴക്കിലൻ കുടുംബാംഗം പൂച്ചിന്നിപ്പാടം
മക്കൾ :ബിജു (ബിസിനസ്),ബെന്നി (ബിസിനസ് ),ബിന്ദു മരുമക്കൾ:നെസ്സി എടക്കളത്തൂർ തൃശ്ശൂർ,ജിനി പെരുമ്പിള്ളി കൊടകര,റിജോ ചാലക്കൽ എറവ്

Exit mobile version