Home NEWS മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

മുരിയാട്: മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എജ്യുകേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റെഫിൻ വിൻസന്റ്, സിജോ കര പറമ്പിൽ,ജോസഫ് തോമസ്, കുമാരി നിഹാരിക, താരാ ചാർളി, എന്നിവർ നേതൃത്വം നൽകി.

Exit mobile version