Home NEWS BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു

BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ മെട്രോ, ESI, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ജന.സെക്രട്ടറി ഷൈജുകുറ്റിക്കാട്ട്, മുനിസിപ്പല്‍ പ്രസിഡണ്ട് സന്തോഷ് ബോബന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version