Home Local News പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ‘ഫസ്റ്റ് ക്രൈ – സോഫ്റ്റ്...

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ‘ഫസ്റ്റ് ക്രൈ – സോഫ്റ്റ് ടച്ച്’ പദ്ധതിയുടെയും ഡേ കെയര്‍ സെന്ററിന്റെയും നവീകരിച്ച പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്ത ഉദ്ഘാടനം

0

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം എന്ന ആശയവുമായി ‘ഫസ്റ്റ് ക്രൈ – സോഫ്റ്റ് ടച്ച്’ പദ്ധതിയുടെയും ഒരു വയസ്സുമുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഡേ കെയര്‍ സെന്ററിന്റെയും നവീകരിച്ച പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്ത ഉദ്ഘാടനം നവംബര് 14 ശിശുദിനത്തില്‍ രാവിലെ പതിനൊന്നു മണിക്ക് മുരിയാട് പഞ്ചായത്തു പ്രസിഡന്റ്  സരള വിക്രമന്‍ നിര്‍വഹിക്കുന്നു.

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version