Home NEWS കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി.

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി.

കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി. വെള്ളാനി സ്വദേശി നന്ദനക്കാട് രവി മകന്‍ ബിജുവിനെയാണ് കാട്ടൂര്‍ എസ്. ഐ അനീഷും സംഘവും പിടികൂടിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉലപന്നങ്ങള്‍ വില്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് രവിയുടെ വീടിനോടു ചേര്‍ന്നുള്ള കടയില്‍ പരിശോധന നടത്തിയത്. കാട്ടൂര്‍ എസ്. ഐ അനീഷ്, എസ്. സി. പി. ഒ വസന്ത കുമാര്‍, സി. പി. ഒ പ്രതോഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്

 

Exit mobile version