25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: October 14, 2019

കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു

മുരിയാട്:കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളന സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം എം.എം.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.സ വി.വി.തിലകന്‍ നഗറില്‍ (മുരിയാട് പഞ്ചായത്ത് പരിസരം)  നിന്നും പ്രകടനം തുടങ്ങി സ കെ.കെ മോഹനന്‍ നഗറില്‍ (അണ്ടി...

നവരസസാധന ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലി

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല വിശ്വചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്നു. ഒരു നാട്യാചാര്യനു തുല്യം തന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവപൂര്‍ണ്ണത കൈവരുത്തുവാന്‍ ഒരായുഷ്‌ക്കാല ഗവേഷണ...

പുരാരേഖകള്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സിലെ മലയാള വിഭാഗത്തില്‍ സംരക്ഷണകേന്ദ്രം

.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ യു ജി സി സ്‌കീമിന്റെ ഭാഗമായുള്ള ബി.വോക് മലയാളത്തിന്റെ മാനുസ്‌ക്രിപ്റ്റ് റിസര്‍ച്ച് & പ്രിസര്‍വേഷന്‍ സെന്റര്‍, യുജിസി എഡ്യുക്കേഷന്‍ ഓഫീസര്‍ ഡോ. സലില്‍ എസ് താളിയോലയില്‍ നാരായം...

ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പുതു വെളിച്ചം പകര്‍ന്നു സ്‌പേസ് സെമിനാര്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗവും ക്രൈസ്റ്റ് കോളേജ് ഓട്ടോനോമസ് ഭൗതി ക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് ഐ ഈ ടി ഈയുടെയും എസ് എസ് ഈ ആര്‍...

നാദോപാസനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: നാദോപാസനയുടെ 28-ാമത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ്്.കോളേജില്‍വെച്ച് നടത്തി. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എം.കൃഷ്ണന്‍കുട്ടിമാരാര്‍, വൈസ്പ്രസിഡന്റ് എ.എസ്.സതീശന്‍, ശിവദാസ് പള്ളിപ്പാട്ട്, സെക്രട്ടറി പി.നന്ദകുമാര്‍, ജോ.സെക്രട്ടറി സോണിയഗിരി, ട്രഷറര്‍...

യുവശക്തിയെ സാമൂഹിക പുരോഗതിക്കായ് സമര്‍പ്പിക്കണം.സന്ദീപ് അരിയാംപുറം.

വെള്ളാങ്ങല്ലൂര്‍: മദ്യവും മയക്കുമരുന്നും നല്‍കുന്ന ലഹരി പോലെ പടര്‍ന്ന് പിടിച്ചിരിയുന്ന സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തിന്റെ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങള്‍ യുവജന ശക്തിയെ സാമൂഹിക പുരോഗതിക്കായ് സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.വൈ.എം സംസ്ഥാന ഖജാന്‍ജി...

സ്‌കൂള്‍ ശാസ്‌ത്രോത്സവം 2019 കല്‍പറമ്പില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ ഐടി മേള ഒക്ടോബര്‍ 16, 17, (ബുധന്‍, വ്യാഴം) തീയതികളില്‍ കല്‍പറമ്പില്‍ സംഘടിപ്പിക്കപ്പെടുന്നു.    

ജെ.എസ്‌കെ.എ. കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഐ ഇ എസ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന 41-മത് ജെ.എസ്‌കെ.എ. (ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ) കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഐ ഇ എസ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൃത്തല്ല...

നൂറ്റൊന്നംഗസഭ സംഗീതസദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തില്‍ സംഗീതസദസ് സംഘടിപ്പിച്ചു. സ്‌കൂള്‍ കോളേജ് വിദ്യാത്ഥികള്‍ക്കായി ലളിതസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമായിരുന്നു മത്സരങ്ങള്‍. സഭാ വൈസ് ചെയര്‍മാന്‍ പി.കെ.ശിവദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഗീത സംവിധായകന്‍ പ്രതാപ് സിങ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe