25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: October 5, 2019

ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി

ഇരിങ്ങാലക്കുട: ചിറയത്ത് പളളായി ഫ്രാന്‍സിസ് ഭാര്യ ശോശ(77) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : പ്രിന്‍സി, ജോസഫ്, ലിന്‍സി, ആന്‍സി, ജോയ്‌സണ്‍,...

ഗവ. സ്‌കൂളുകള്‍ക്ക് 1 കോടി അനുവദിച്ചു

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധന സഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും, ഗവണ്മെന്റ് ഗേള്‍സ്...

പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പ്രതിഷേധിച്ചു

കാട്ടൂര്‍ : ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കൊണ്ടുള്ള പ്രതിഷേധം ലോക്കല്‍ സെക്രട്ടറി എന്‍.ബി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി...

കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി...

കാറളം: കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി വിജയം നേടി.ഒന്‍പതംഗ ഭരണസമിതിയില്‍ ഏഴ് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.ഇരുപത്തിയഞ്ച്...

തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു.

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി മാസങ്ങളായി പഞ്ചായത്ത് ഭരണത്തിന്റെ അനാസ്ഥ മൂലം തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു. സമീപ...

മാടായികോണം ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

മാടായികോണം : മാടായികോണം ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും, സകലകലാപ്രതിഭാ പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും ഇരിങ്ങാലക്കുട എം.എല്‍എ കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീശ് കുമാര്‍ സ്വാഗതം പറഞ്ഞ...

ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ സെല്‍ഫി വീഡിയോ മത്സരം ഒരുക്കുന്നു.

പുല്ലൂര്‍ : ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ 40 സെക്കന്റിലും ഒരാള്‍ എന്ന നിലയില്‍ ആത്മഹത്യ ചെയ്യുന്നു. 'വര്‍ധിച്ചു വരുന്ന ആത്മഹത്യ തോത് കുറക്കുക' എന്ന ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിന...

ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് തുടക്കമായി. ഇരിങ്ങാലക്കുട ഡോണ്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe