25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: October 3, 2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സ്റ്റുഡന്റ് സോളാര്‍ അംബാസഡര്‍ ശില്‍പശാല

ഇരിങ്ങലക്കുട : മഹാത്മാ ഗാന്ധിയുടെ 150-ാമത് ജന്മദിനത്തില്‍ ക്രൈസ്റ്റ് കോളേജ്    ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും എന്റര്‍പ്രണര്‍ഡെവലൊപ്‌മെന്റ് ക്ലബും സംയുക്തമായി ഐ. ഐ. ടി മുംബൈയുടെ നേതൃത്വത്തില്‍ സോളാര്‍ ലാംപ് നിര്‍മാണ പരിശീലനത്തിനായി ഗാന്ധി...

ക്രൈസ്റ്റ് കോളേജ് പരിസരങ്ങള്‍ ശുചീകരിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റീര്‍മാര്‍ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭാ, ഹരിതകര്‍മ്മസേന, ആശാവര്‍ക്കര്‍, കുടുംബശ്രീയുമായും കൈകോര്‍ത്തു കോളേജ് പരിസരങ്ങള്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ ഒരു അന്തരീക്ഷം വീണ്ടെടുക്കാനായി...

വയോജന ദിനാചരണവും നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ മേളയും നടത്തി

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം മെഗാ നോര്‍ത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു .ഒക്ടോബര്‍ ഒന്നിന് നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ .സി ഇസബെല്‍ അധ്യക്ഷത വഹിച്ചു . ശാന്തിസദനം...

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അഭിനന്ദനീയം പരിപാടി സംഘടിപ്പിച്ചു

കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ അഭിനന്ദനീയം പരിപാടി പ്രസിഡന്റ് ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. 4,7,10 ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ...

ഡി .വൈ .എഫ് .ഐ കാട്ടൂര്‍ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

കാട്ടൂര്‍ : ഡി .വൈ .എഫ് .ഐ കാട്ടൂര്‍ മേഖല സമ്മേളനം ഒക്ടോബര്‍ 2 ബുധനാഴ്ച കാട്ടൂര്‍ സോഡാവളവ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്നു .ഡി .വൈ .എഫ് .ഐ...

സിപിഐഎം കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചു

ഊരകം: സിപിഐഎം പുല്ലൂര്‍ ലോക്കല്‍കമ്മറ്റിയുടെ കീഴില്‍ തറവന്‍കാട്, മിഷ്യന്‍,ഊരകം ബ്രാഞ്ചുകളുടെ കീഴില്‍ പാര്‍ട്ടി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മിഷ്യന്‍ ബ്രാഞ്ചില്‍ നടന്ന കുടുംബസംഗമം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി...

സ്‌പെഷ്യല്‍ കവര്‍ ഡിസൈന്‍ മത്സരം നടത്തുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടപോസ്റ്റല്‍ ഡിവിഷന്‍ കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ കവര്‍ ഡിസൈന്‍ മത്സരം നടത്തുന്നു . ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി 'കേരളത്തിലെ സാമൂഹിക പരിഷ്‌ക്കരണം ഗാന്ധിജിയുടെ കാഴ്ചയില്‍...

കരാട്ടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇന്റര്‍നാഷണല്‍ ഷോ ഷിന്‍ ഷോട്ടോകാന്‍ കരാട്ടെ ദോ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന കരാട്ടെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.എടതിരിഞ്ഞി എച് .ഡി .പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഇരിങ്ങാലക്കുട എം...

കെ.പി.എം.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. ഡോ: അജിത്ത് തോമസ് കണ്ണാമ്പുഴ.

വെള്ളാങ്ങല്ലൂര്‍: രാഷ്ട്രപിതാവ് മഹാന്മഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനത്തില്‍ 'പരിസ്ഥിതി സംരക്ഷണം നാളെയുടെ നന്മക്ക്. നാടിന്റെ വളര്‍ച്ചക്ക് ' എന്ന മുദ്രാവാക്യവുമായ് കേരള പുലയര്‍ മഹാസഭാ വെള്ളാങ്ങല്ലൂര്‍ യൂണിയന്‍ കമ്മിറ്റി ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിക്ക്...

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ സേവന ദിനാചരണം.

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ (Unit No: 588) നേതൃത്ത്വത്തില്‍ സേവന ദിനം ആചരിച്ചു.കോളജിലെ എന്‍ എസ് എസ് വോളന്റിയര്‍മാരുടെ...

നഗരസഭാരംഗത്തുനിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ സംഗമം ഇരിങ്ങാലക്കുടയില്‍ വ്യത്യസ്ത രീതിയില്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം മാലിന്യവിമുക്ത പ്രതിജ്ഞ എടുത്തു കൊണ്ട് പുതിയൊരു രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. നഗരസഭാ രംഗത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ റിട്ടയര്‍...

ജെസിഐ ഇരിങ്ങാലക്കുടയുടെ ക്ഷയരോഗ നിര്‍മ്മാജന ‘തൂവാല വിപ്ലവം ‘

ഇരിങ്ങാലക്കുട : ജില്ലാതല ക്ഷയരോഗ നിര്‍മ്മാജന യജ്ഞത്തോടനുബദ്ധിച്ച് ജെസിഐഇരിങ്ങാലക്കുട 'തൂവാല വിപ്ലവം'' ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ചു . വായുജന്യ രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും ,അതുവഴി വ്യക്തി ശുചിത്വവും ,പരിസര...

ലൈബ്രറി ശുചീകരണം നടത്തി

ഇരിങ്ങാലക്കുട : ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ എസ്.എന്‍.പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം ബാലവേദിയുടെ നേതൃത്വത്തില്‍ ലൈബ്രറിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.ബാലവേദി പ്രസിഡണ്ട് ഗൗരി കെ.പവനന്‍.സെക്രട്ടറി ലക്ഷ്മി കെ.പി. ലൈബ്രേറിയന്‍ ഗീത...

പടിയൂരില്‍ മുറ്റത്തെമുല്ല ആരംഭിച്ചു

എടത്തിരിഞ്ഞി: എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഗ്രാമീണ ലഘു വായ്പ പദ്ധതിയായ 'മുറ്റത്തെമുല്ല' പടിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. സംസ്ഥാനസര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.പ്രൊഫ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗം 25-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഊരകം : ഊരകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഊരകം സാന്‍ജോഹാളില്‍വെച്ച് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ഷിജോ.പി.ജോസ്...

എലുവത്തിങ്കല്‍ കൂനന്‍ പാവുണ്ണി ഭാര്യ അന്നം (90) നിര്യാതയായി

ഊരകം : എലുവത്തിങ്കല്‍ കൂനന്‍ പാവുണ്ണി ഭാര്യ അന്നം (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (3.10.19) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി (LATE),...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe