Home NEWS കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം നടത്തി

കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം നടത്തി

പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയില്‍ നടന്നു.കാട്ടൂരിലെ പ്രളയത്തെ നേരിടുന്നതിന് വേണ്ട എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തി.പഞ്ചായത്ത്, വില്ലേജ്,പോലീസ്,ആരോഗ്യ വിഭാഗം,മൃഗ സംരക്ഷണ വകുപ്പ്,കൃഷി വകുപ്പ ് തുടങ്ങിയ എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള യോഗത്തില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉള്ള എല്ലാവിധ മുന്നൊരുക്കങ്ങളും തുടങ്ങി.

 

Exit mobile version