Home NEWS പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കല്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. സരള വിതരണം ചെയ്തു . ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി. സണ്ണി അദ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ. എ. പ്രദീപ്, ജെന്‍സണ്‍ ജോര്‍ജ്, സുജിത, ലീന, എസ് സി ഡി ഒ ,സീന, ദിവ്യ, ശ്രുതി എന്നിവര്‍ പങ്കെടുത്തു.

 

Exit mobile version