Home NEWS മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന് പുതിയ സാരഥികള്‍

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന് പുതിയ സാരഥികള്‍

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന്റെ (ആര്‍ 1427) പ്രസിഡണ്ടായി മനോജ് കല്ലിക്കാട്ട്, വൈസ് പ്രസിഡണ്ടായി ശ്രീദേവി നന്ദകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

Exit mobile version