Home NEWS ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷം -ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു

ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷം -ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു

ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കാസാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ മത്സരം ക്രൈസ്റ്റ് മൊണാസ്റ്ററി മാനേജര്‍ ഫാദര്‍ ജേക്കബ്ബ് നെരിഞ്ഞാപിള്ളി ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ ടി ഡി ബി എസ് എ പ്രസിഡന്റ് ബാബു മേച്ചേരിപ്പടി എന്നിവര്‍ സന്നിഹിതരായിരുന്നു

Exit mobile version