Home NEWS ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

ഐ.ടി.യു ബാങ്ക് ആഘോഷത്തിന്റെ ലോഗോ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ സ്വാഗതവും ,പി ജെ തോമസ് നന്ദിയും പറഞ്ഞു.വൈസ് ചെയര്‍മാന്‍ വി എസ് വാസുദേവന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി എ ജയന്‍ ,മാനേജര്‍ ടി വി ചാര്‍ളി എന്നിവര്‍ ആശംകളര്‍പ്പിച്ചു

 

Exit mobile version