Home Local News ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി

0

ഇരിങ്ങാലക്കുട-ഗാന്ധിജയന്തി ദിനാചരണം പ്രമാണിച്ച്, ഒക്ടോബര്‍ 2ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ എഴുപത്തിയഞ്ചോളം എന്‍. എസ് .എസ് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലിയും, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍, വീല്‍ച്ചെയറുകളിലും ട്രോളികളിലും ബെല്‍റ്റ് ഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രീപരിസരങ്ങളും മുറികളും വൃത്തിയാക്കി.

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version