Home NEWS സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ ബയോടെക്‌നോളജി (self financing)വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും പരിഗണിക്കും .താല്‍പപ്പര്യമുള്ളവര്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 3-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം

Exit mobile version