Home NEWS സഹായഹസ്തവുമായി തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സ്

സഹായഹസ്തവുമായി തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സ്

തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ ( AKCC ) നേതൃത്വത്തില്‍ മഴ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍് താമസിക്കുന്ന ക്യാമ്പുകളിലേക്ക് സഹായം നല്‍കി. തുറവന്‍കുന്ന വികാരി ഫാ.ഡേവീസ് കിഴക്കുതല, പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, സെക്രട്ടറി വിന്‍സെന്റ് കരിപ്പായി, ട്രഷറര്‍ ജോണ്‍സന്‍ മാപ്രാണത്തുക്കാരന്‍, കണ്‍വീനര്‍ വര്‍ഗ്ഗീസ് കാച്ചപ്പിള്ളി എന്നിവരാണ് സഹായഹസ്തവുമായി ദുരിതാശ്വാസക്യാമ്പിലേക്ക് എത്തിയത്.

 

 

Exit mobile version