Home NEWS നഴ്‌സുമാരുടെ സമരം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആസുപത്രിയെ ബാധിക്കില്ല

നഴ്‌സുമാരുടെ സമരം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആസുപത്രിയെ ബാധിക്കില്ല

ഇരിങ്ങാലക്കുട : മാര്‍ച്ച് 6-ാം തിയ്യതി മുതല്‍ വേതന വര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നഴ്‌സ്മാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ വീട്ടുനില്‍ക്കുന്നതായി അറിയിച്ചു.ആയതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയില്‍ നടക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version