പടിയൂര്‍ ; വൈക്കം സുബ്രമുണ്യസ്വാമി ക്ഷേത്രത്തിലെ പൂയഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ,എ ഐ വൈ എഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറിയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയും ആക്രമിച്ചതായി പരാതി.പരിക്കേറ്റ 9 ഓളം പേരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് മുന്‍പുണ്ടായ സംഘര്‍ഷത്തേ തുടര്‍ന്ന് പോലിസില്‍ നല്കിയ പരാതിയാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.നിധിഷ് (17),അക്ഷയ് (20),സുരജ് (14),വിഷ്ണു(16).അരുണ്‍ (23) എന്നി ഡി വൈ എഫ് ഐ