Home NEWS എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം പ്രസിഡണ്ട് . കിഷോർ കുമാർ നടുവളപ്പിൽ നിർവ്വഹിച്ചു സംസാരിച്ചു. സെക്രട്ടറി വേണു തോട്ടുങ്ങൽ , ട്രഷറർ ദിനേഷ്കുമാർ എളന്തോളി, ക്ഷേത്രം മേൽശാന്തി മണി ശാന്തി, എം കെ വിശ്വഭരൻ , പി കെ . പ്രസന്നൻ , കെ കെ ചന്ദ്രൻ , പ്രദീപ്തവര ങ്ങാട്ടിൽ, . ഷിജിൻ ടി വി , . രജിത്ത് രാജൻ, വിജു കൊറ്റിക്കൽ , ഗോപിമണിമാടത്തിൽ, സമാജം ഭരണസമിതി അംഗങ്ങൾ, മാതൃസംഘo ഭാരവാഹികൾ, എസ് എൻ വൈ എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Exit mobile version