Home 2022
Yearly Archives: 2022
ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേച്ചർ ക്ലബ്ബിന്റെ നിർദ്ദേശങ്ങൾ പച്ച കുട പദ്ധതിയുടെ പരിഗണനയിൽ
ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പദ്ധതിയായ പച്ചക്കുട എന്ന പ്രോഗ്രാമിൽ എന്റെ പാടം എന്റെ പുസ്തകം എന്ന പുതിയ പദ്ധതി കോളേജ് തലത്തിലും സ്കൂൾതലത്തിലും ആവിഷ്കരിക്കാൻ സാധിക്കുക എന്നതും, സ്കൂളുകളിലും...
ജില്ല സ്കൂൾ കലോത്സവം -സംഘാടക സമിതി ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.. ഗേൾസ് VHSS ൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു . മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി അധ്യക്ഷത...
യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...
കെപിഎൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു
ഇരിങ്ങാലക്കുട ∙ കെപിഎൽ ഒായിൽ മിൽസ് ലിമിറ്റഡ് ഒാണത്തോടനുബന്ധിച്ച്ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭകൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ നിർവഹിച്ചു. ചെയർമാൻ ജോഷ്വാ ആന്റോകണ്ടംകുളത്തി, മാനേജിങ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി, ഫിനാൻസ്...
ഹരിത കർമ്മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടി കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ : പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത്...
കേരള ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ പ്രധിഷേധം
മാപ്രാണം: കേരള ഗവർണ്ണർ ശ്രീ.ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും,പൊതുസമ്മേളനവും സംഘടിപ്പിച്ചു.മാപ്രാണം കുരിശ് കപ്പേള ജംഗ്ഷനിൽ നിന്നും എം.ബി.രാജുമാസ്റ്റർ,ആർ.എൽ.ജീവൻലാൽ,പി.ആർ.രാജൻ,കെ.ജെ.ജോൺസൺ,പി.ആർ.മനോജ്,പി.എം.നന്ദുലാൽ,സി.ആർ.നിഷാദ്,കെ.വി.അജിത്കുമാർ,സി.സി.ഷിബിൻ,പി.കെ.സുരേഷ്,കെ.കെ.ബാബു,വി.എസ്.സജി,സി.എം.സാനി,ലേഖ ഷാജൻ,സതി...
തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ .പി .സ്കൂളിൽ മാതാപിതാക്കൾക്ക് വേണ്ടി വിദ്യാർത്ഥികൾലഹരി വിരുദ്ധ ബോധവത്ക്കരണ ലഘു നാടകം നടത്തി
ഇരിങ്ങാലക്കുട : തുറവൻകാട് യു.എം. എൽ. പി. സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ സെമിനാറും കുട്ടികളുടെ ലഘു നാടകവും നടത്തി ക്ലാസ്സ് നയിച്ചത് കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറും ഈ...
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട : 2021-22 വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ്ബ് അംഗംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു. 2021-22 വര്‍ഷകാലയളവില്‍ ഇദ്ദേഹംനടത്തിയിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടേയും പ്രത്യേകമായിമെഡിക്കല്‍ ക്യാമ്പുകളുടെ...
കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു
ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക ക ലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥൻ വിട പറഞ്ഞു.അർബുദരോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ : കലാമണ്ഡലം പ്രഷീജ ഗോപിനാഥ്...
മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു
കാറളം :താണിശ്ശേരിയിൽ മീൻ വിൽപ്പന കടയിൽ കടയുടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടിൽ മുടിയൻ സാഗർ എന്നറിയപ്പെടുന്ന സാഗർ (30) ആണ്...
പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു
ഇരിങ്ങാലക്കുട : പാൻ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റും കേരള ടീമിന്റെ സെലക്ഷനും നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി കോംപ്ലക്സിൽ വച്ച് നടന്ന ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി...
അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കും. പുന്നല ശ്രീകുമാർ
ഇരിങ്ങാലക്കുട : ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമായി നിൽക്കുന്ന അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട യൂണിയൻ ജനറൽ കൗൺസിൽ എസ്.എൻ ക്ലബ് ഹാളിൽ...
ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍:പി.മണി
ഇരിങ്ങാലക്കുട :ഇല്ലാത്ത അധികാരം ഉണ്ടെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എ.ഐ.വെെ. എഫ് ഇരിങ്ങാലക്കുട...
എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു. സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ കേരള മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കെ എസ്. ജയ...
ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു
ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു,ലഹരിക്കെതിരായ വർജ്ജ്യം, ലഹരി വിരുദ്ധ ജ്വാല തെളിയിക്കൽ, സെൽഫി പ്ലെഡ്ജ് ബൂത്ത് സജ്ജീകരിക്കൽ ,വയോഹിതം, പുസ്തക...
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നു: അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ
ഇരിങ്ങാലക്കുട:അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ അഭിപ്രായപ്പെട്ടു, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക, സഞ്ചാര സ്വാത്രന്ത്യത്തിനു...
ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
മൂർക്കനാട്: കേരള സർക്കാരിന്റെ ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി മൂർക്കനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ വായനശാല അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു.സെമിനാർ ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡ് കൗൺസിലർ...
ജെ.സി.ഐ. ഇലക്ട്രോണിക് വീൽ ചെയർ വിതരണം
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ അശരണർക്ക് കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി നൽകുന്ന 13-ാമത്തെ ഇലക്ട്രോണിക് വീൽ ചെയർ വിതരണം കെ.എസ്. ഇ. ക്ക് അടുത്തുള്ള വലിയ വീട്ടിൽ ശശിക്ക് നൽകി പോസ്റ്റോഫിസിൽ...
കേന്ദ്ര മന്ത്രി ഭഗവന്ത് കുബെക്ക് സ്വീകരണം നൽകി
ഇരിങ്ങാലക്കുട : കേന്ദ്ര ഊർജ സഹമന്ത്രി ഭഗവന്ത് കുബെക്ക് സാന്ത്വന സഭനത്തിൽ വെച്ച് സ്വീകരണം നൽകി കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഡോ....
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ‘ദീക്ഷാരംഭ് 2022’
ഇരിങ്ങാലക്കുട: മൂല്യങ്ങളിൽ വേരുറയ്ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സി എം ഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ...