27.9 C
Irinjālakuda
Wednesday, January 8, 2025
Home 2022

Yearly Archives: 2022

ശ്രീകാന്ത് കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തൃശ്ശൂർ കിഴക്കേക്കോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29)...

മാധ്യമപ്രവർത്തകൻ ഹരി ഇരിങ്ങാലക്കുടയുടെ നിര്യാണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് അനുശോചിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും, മെട്രോ വാർത്ത ലേഖകനുമായ ഹരി ഇരിങ്ങാലക്കുടയുടെ വിയോഗത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് അനുശോചിച്ചു. പ്രസ് ക്ലബ്ബിൽ ചേർന്ന് അനുശോചന യോഗത്തിൽ കെസി പ്രേമരാജൻ അധ്യക്ഷത...

തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ ബട്ടർഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി

തുറവൻക്കാട്: ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ ബട്ടർഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി മരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിളളി കിഡ്സ് ഡേ 2022 ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ്...

ഇരിങ്ങാലക്കുട പെണ്‍കലാലയത്തില്‍ ആവേശത്തിരയിളക്കി പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസെഫ്സ് കോളേജില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2022 - 2023 കോളേജ് യൂണിയന്‍ ഭാരവാഹികളായി ചെയര്‍പേഴ്‌സനായി മൂന്നാം...

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടാം ദിവസം

എടതിരിഞ്ഞി: കലോത്സവത്തിന്റെ രണ്ടാം ദിവസം ഉച്ചയ്ക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്ഡിപി എസ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 62 ഗവൺമെൻറ് മോഡൽ ബോയ്സ് ഇരിഞ്ഞാലക്കുട സ്കൂൾ രണ്ടാം സ്ഥാനത്തും 37, സെൻമേരിസ് ഹയർസെക്കൻഡറി...

സ്വന്തമായി റേഷൻ കാർഡില്ലാത്ത അതി ദരിദ്രർക്ക് അവകാശം അതിവേഗം

ഇരിങ്ങാലക്കുട: നഗരസഭ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷൻ കാർഡില്ലാതിരുന്ന ഗുണഭോക്‌താക്കൾക്ക് നഗരസഭയുടെ തീവ്ര പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷൻ കാർഡുകൾ നഗരസഭാ...

33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

എടതിരിഞ്ഞി: 33മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എടതിരിഞ്ഞി എച്ച് ഡി പി എസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നവംബർ 8,9,10,11 തിയതികളിലായി 4500 ഓളം കുട്ടികൾ മുന്നൂറോളം ഇനങ്ങളിൽ മാറ്റുരയ്ക്കുകയാണ്. പടിയൂർ പഞ്ചായത്ത്...

ലഹരി, അന്ധവിശ്വാസ മാഫിയകൾക്കെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി

ഇരിങ്ങാലക്കുട : കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു ) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമാഫിയക്കും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വനിതാ പ്രതിഷേധ സദസ്സ് നടത്തി. മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗവും...

ബി കെ എം യു കാറളം പഞ്ചായത്ത് സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :ബി കെ എം യു കാറളം പഞ്ചായത്ത് സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രേമൻ പൊന്നാരി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം...

തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയു൦ സംയുക്തമായി 7/11/2022 സംഘടിപ്പിച്ച തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു. ഇരിങ്ങാലക്കുട വെറ്റിനറി പോളിക്ലിനിക്കിലെ ഡോ.ഷിബു, ഡോ.സജേഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായമനോജ്, സൂര്യ...

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

ഇരിങ്ങാലക്കുട : സർഗാത്മകതയെ ലഹരിയാക്കി വായിച്ചു വളർന്നു മുന്നോട്ട് കുതിക്കണം : ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു.ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകഥയാണ് ലഹരി എന്ന് പകരം വെച്ചുകൊണ്ട് വായിച്ചു...

ജെ.സി.ഐ.ജില്ലാ ഷട്ടിൽ ടൂർണമെന്റിൽ ജെറോം അനീസ് ടീം ജേതാക്കൾ

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട തൃശ്ശൂർ ജില്ലാ തല ഷട്ടിൽ ടൂർണമെന്റിൽ ജെറോം അനീസ് ടീം വീജയികളായി ശ്രീരാജ് അഭിഷേക് രാജ് റണ്ണറപ്പായി വിജയി കൾക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പോലിസ് ഓഫിസർ...

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന് പാക്‌സ് [PACS] എക്‌സലന്‍സി 2020-21 അവാര്‍ഡ്

പുല്ലൂര്‍:പ്രൈമറി അഗ്രികള്‍ച്ചറല്‍ സഹകരണ ബാങ്കുകള്‍ക്ക് കേരളബാങ്ക് ഏര്‍പ്പെടുത്തിയ പാക്‌സ് എക്‌സലന്‍സി അവാർഡ് 2020-21 പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്.സാമ്പത്തിക അച്ചടക്കത്തിന്റേയും, പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തിലാണ് കേരളാബാങ്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.കേരളാബാങ്ക് കണ്‍വെണ്‍ഷന്‍...

3.3 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 2022-2023 ലെ പുതുക്കിയ ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍...

ഇരിങ്ങാലക്കുട: 3.3 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 2022-2023 ലെ പുതുക്കിയ ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഓരോ വാര്‍ഡിലേക്കും നാലു ലക്ഷം രൂപയും പദ്ധതി...

കൂടല്‍ മാണിക്യം ക്ഷേത്രം ചരിത്രസെമിനാർ നടന്നു

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്‍റെ രണ്ടാം വാർഷികാഘോഷവും ചരിത്രസെമിനാറും .ഉന്നതവദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ.ബിന്ദു. ഉദാഘാടനം ചെയ്തു.റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ. മ്യൂസിയം ആൻഡ് ആർക്കൈവ്സ് പൊതു സംമൂഹത്തിന് തുറന്നുകൊടുക്കുന്നതിന്‍റെ...

ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല കായിക മേള സമാപിച്ചു

ഇരിങ്ങാലക്കുട :ക്രെസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല കായിക മേള സമാപിച്ചു. ചെങ്ങാല്ലൂർ സെന്റ മേരീസിസ് ഒന്നാം സ്ഥാനം സമാപന സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ: എം.സി നിഷ അധ്യക്ഷയായി...

പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരം കോൾ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്...

പൂമംഗലം :ഗ്രാമ പഞ്ചായത്തിലെ ആയിരം കോൾ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ...

മൂല്യ വര്‍ദ്ധിത മേഖലയിലേയ്ക്കുള്ള മാറ്റം കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും: മന്ത്രി പി പ്രസാദ്

കരുവന്നൂര്‍: കര്‍ഷകരെ കൂടുതല്‍ കരുത്തോടെ കാര്‍ഷിക മേഖലയില്‍ നിലനിര്‍ത്താനും കൃഷിയില്‍ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനുമായി മൂല്യ വര്‍ദ്ധിത മേഖലയിലേക്ക് ചുവട് വയ്‌ക്കേണ്ടതുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി...

മൊയ്‌തീൻ കുഞ്ഞ് ദിനത്തോട് അനുബന്ധിച്ചു അനുസ്മരണവും പൊതുസമ്മേളനവും നടത്തി

കാട്ടൂർ : ദീർഘ കാലം കാട്ടൂരിലെ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ മൊയ്‌തീൻ കുഞ്ഞിന്റെ അനുസ്മരണവും പൊതു സമ്മേളനവും നടത്തി.സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന...

ക്രൈസ്റ്റിൻ്റെ ‘പുസ്തകത്തണൽ’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങളിൽ വായനശാല ഒരുക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ 'പുസ്തകത്തണൽ' പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിൽ ക്രൈസ്റ്റ് കോളേജ് ഒരുക്കിയ കമ്മ്യൂണിറ്റി ലൈബ്രറി നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഹോസ്പിറ്റലിന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe