19.9 C
Irinjālakuda
Friday, January 3, 2025
Home 2022

Yearly Archives: 2022

കാട്ടൂരിൽ സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു

കാട്ടൂർ: സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് സി പി ഐ എം കാട്ടൂർ ബസാർ ബ്രാഞ്ച് അംഗം കെ എ അൻവറിനെയാണ്...

ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപിച്ചു

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപനം സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം ചെയ്തു മാനേജർ ഫാ. ഇമ്മാനുവൽ വട്ട കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ...

ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

ഇരിങ്ങാലക്കുട :സമഗ്ര ശിക്ഷാ കേരള ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ...

കാർഷിക ക്വിസ്സ് മത്സരം കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി പി ആർ ബാലൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ക്വിസ് മത്സരം സംഘടിപ്പിച്ചു.അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുരിയാട് മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ കർഷകരെ പങ്കെടുപ്പിച്ച് കാർഷിക ക്വിസ്സ് മത്സരം എം എ മോഹൻദാസിന്റെ അധ്യക്ഷതയിൽ കർഷക സംഘം...

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ക്യാമ്പയിനിൽ ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖല കമ്മറ്റിയും ഭാഗമായി

അവിട്ടത്തൂർ : എൽ.ബി.എസ്.എം.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് അതീഷ് ഗോകുൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരവും ,അവിട്ടത്തൂർ വനിതാ ഫുട്ബോൾ അക്കാദമിയുടെ...

2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട: 2022-23 വർഷത്തെ കാലിക്കറ്റ് സർവകലാശാല ഹോക്കി ടൂർണമെൻ്റ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു.മൽസരം കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ: ജോയ് പീണിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം അധ്യാപകരായ ഡോ: സെബാസ്റ്റ്യൻ...

കടുപ്പശ്ശേരി ഗവ.യു.പി. സ്ക്കൂളിലേക്ക് ഫർണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു

കടുപ്പശ്ശേരി: ഗവ. യു.പി. സ്ക്കൂളിൽ ഫർണീച്ചറുകളുടെയും അനുബന്ധ ഉപകരങ്ങളുടെയും വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ധനീഷ് നിർവ്വഹിച്ചു. വേളുക്കര പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൻ്റെ ഭാഗമായാണ് ഒരു ക്ലാസ് മുറിയിലേക്കാവശ്യമായ മുഴുവൻ ഫർണീച്ചറുകളും സ്ക്കൂളിലേക്ക്...

ആളൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- ‘കൂടെ 2022’ സംഘടിപ്പിച്ചു

ആളൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം- 'കൂടെ 2022' സംഘടിപ്പിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അധ്യക്ഷത് വഹിച്ച ചടങ്ങ് പ്രസിഡന്റ്‌ കെ ആർ ജോജോ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ...

ജെ.സി.ഐ. ക്രൈസ്റ്റ് കോളേജിൽ ഒരു ലക്ഷം രൂപ നൽകി വിദ്യാധനം പദ്ധതിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നൽകി വിദ്യ ധനം പദ്ധതിക്ക് തുടക്കം...

കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി

ഇരിങ്ങാലക്കുട :AIKS അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കേരള കർഷക സംഘം കിഴുത്താണി മേഖലയിലെ പുല്ലത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ.എസ്.രമേഷ്...

സെന്റ് ജോസഫ്സിന് ഇ ലേണിംഗിനുള്ള സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം

ഇരിങ്ങാലക്കുട : ഇ ലേണിംഗിനുള്ള 2019 - 20, 20-21 വർഷങ്ങളിലെ സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കരസ്ഥമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത...

ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്ന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവർണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഈ നെട്ടത്തിലേക്കേതിയത്. വിദ്യാഭ്യാസ...

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാക്കളായ സദനം കൃഷ്കുട്ടി ആശാൻ, നിർമ്മലപണിക്കർ എന്നിവരെ പുരോഗമന കലാസാഹിതൃ സംഘം...

ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം...

യൂഫോറിയ 2022 ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന യൂഫോറിയ 2022 ൻറെ ഭാഗമായി നടത്തുന്ന മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോൾ ലഹരി ഇരിങ്ങാലക്കുട രൂപത...

കൂട്ടായ പ്രയത്നം കൊണ്ട് മാത്രമെ മികച്ച സംരംഭം കെട്ടിപ്പടുക്കാൻ ആകു – ടൈറ്റസ് അർണോൾഡ്

കൊടകര: വ്യക്തിഗത മികവിനെക്കാൾ ഉപരിയായി കൂട്ടായ പ്രയത്നം കൊണ്ട് മാത്രം മാത്രം മികച്ച സംരംഭം കെട്ടി പടുക്കാൻ സാധിക്കൂ എന്ന് ഇന്ത്യ മെട്രോണിക് ഡയറക്ടർ ടൈറ്റസ് അർണോൾഡ് പറഞ്ഞു. കൊടകരയിൽ സഹൃദയ എൻജീനീയറിംഗ്...

തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ

ഇരിങ്ങാലക്കുട : ട്രാഫിക് നിയമ ലംഘകരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും പെട്ടന്നു കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗനൈസേഷൻ സിസ്റ്റത്തിന്റെ (ANPR) ഉദ്ഘാടന കർമ്മം ബുധനാഴ്ച തൃശൂർ റൂറൽ...

ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 കേരസമൃദ്ധി പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കൊറ്റനെല്ലൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് വച്ച്...

സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ സഹൃദയയില്‍ സമാപിച്ചു

കൊടകര: എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങളും സെലക്ഷന്‍ ക്യാമ്പും കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സമാപിച്ചു. 25 കോളേജുകളിലെ ടീമുകള്‍ പങ്കെടുത്തു. കുളപ്പുള്ളി അൽ...

നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ സി ഐ ടി യു പാനലിനു വൻ വിജയം

ഇരിങ്ങാലക്കുട :നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ സി ഐ ടി യു പാനലിനു വൻ വിജയം. തെരഞ്ഞെടുപ്പിൽ മറ്റു മൂന്ന് യൂണിയനുകളുടെ സംയുക്തമുന്നണിയ് ക്കെതിരെ ആകെ പോൾ ചെയ്ത വോട്ടിന്റെ 70...

‘സിസ്കോം ‘ നിത്യോപയോഗവസ്തുക്കളുടെ നിർമ്മാണ പരിശീലനത്തിന് തുടക്കമിട്ട് സെന്റ്. ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ്...

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'സിസ്കോം '(കെമിസ്ട്രി ഇൻ സർവീസ് ഓഫ് കോമൺ മാൻ ) നിത്യോപയോഗ ഉൽപ്പന്നങ്ങളുടെ നിർമ്മാണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe