Home 2022
Yearly Archives: 2022
ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ്...
ഇരിങ്ങാലക്കുട: ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത...
പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു
പൂമംഗലം: സര്‍വീസ് സഹകരണ ബാങ്ക് മാരക രോഗം ബാധിച്ച അംഗങ്ങള്‍ക്കുള്ള മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി സഹായ ധന വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക്...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ‘ശ്രവസ് 2കെ22’ എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക്...
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം 'ശ്രവസ് 2കെ22' എന്നപേരിൽ രണ്ടുദിവസത്തെ ദേശീയ സെമിനാറും സോഷ്യൽ വർക്ക് വിദ്യാർഥികളുടെ സംഗമവും നടത്തി. "Metanoia in Criminal Justice System" എന്ന വിഷയത്തെ...
ഇരിങ്ങാലക്കുട നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട :നഗരത്തില്‍ തെരുവ് നായ്ക്കളെ മൃഗീയമായി കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വാര്‍ഡ് 25 ല്‍ കാട്ടൂര്‍ റോഡില്‍ ആണ് ഇന്ന് തെരുവ് നായയെ തൊലിയും മാംസവും മുറിച്ചെടുത്ത് കൊലപെടുത്തിയ നിലയില്‍...
ദ്വിദിന ദേശീയ പണിമുടക്ക്-ജില്ലാ വാഹന പ്രചാരണജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി
ഇരിങ്ങാലക്കുട :രാജ്യത്തെ രക്ഷിക്കൂ.ജനങ്ങളെ സംരക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് 2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്...
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു...
ഇരിങ്ങാലക്കുട :സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു സി )കൊമ്പൊടിഞ്ഞാമാക്കൽ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമ കേടുകൾ സമയബന്ധിദമായി പരിശോധിക്കണമെന്നും...
പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി
ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്തിന്റേയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി.കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച...
സൗപർണ്ണിക നമ്പ്യാർക്ക് കുച്ചിപ്പുടി ഫെലോഷിപ്പ്
ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിനി കുമാരി സൗപർണ്ണിക നമ്പ്യാർക്ക് 'കുച്ചിപ്പുടി'യിൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര(സി.സി.ആർ.ടി) ത്തിന്റെ യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ്.പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന്റെ ശിഷ്യയാണ്.സ്കൂൾ-കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ...
എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു
ഇരിങ്ങാലക്കുട: എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട വാർഷികാഘോഷം ആചരിച്ചു. രംഗപൂജ യുടെ തുടക്കം കുറിച്ചു ആഘോഷങ്ങൾ പി വി ശിവകുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി മിമിക്രി ആർട്ടിസ്റ്റായ കലാഭവൻ...
കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി
കാറളം:കൊറോണ വൈറസിന്റെ വ്യാപനശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് മുതൽകൂട്ടായി കാറളം എ.എൽ പി സ്കൂളിൽ മികവുത്സവം നടത്തി.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, വയനാശീലം വളർത്തൽ, സ്പോക്കേൺ ഇംഗ്ലീഷ് പഠനം ,സ്പോർസ്, കളിയും ചിരിയും തുടങ്ങിയവക്ക്...
പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു
ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കൊടുംവേനലിൽ പക്ഷികളുടെ ദാഹമകറ്റാനായി വിദ്യാലയത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ സ്ഥാപിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അനിത പി...
തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു
ഇരിങ്ങാലക്കുട ആദ്യകാല നാടക കലാകാരനും ഇരിങ്ങാലക്കുട ഒാർമ കുറീസ് എംഡിയുംമാമ്പിള്ളി സൈക്കിൾ എംപോറിയം ഉടമയുമായ തെക്കേ അങ്ങാടിയിൽ ലാസർമാമ്പിള്ളി(79) അന്തരിച്ചു. സംസ്കാരം ഇന്ന്(18–03–2022) 11ന്ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അന്നു ലാസർ....
ജെ.സി.ഐ. പ്രചോദിനി 2022 ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ജെ.സി.ഐ. വനിത വിംഗിന്റെ നേതൃത്വത്തിൽ കോവി ഡ് കാലയളവിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കുള്ള പുരസ്കാരം പ്രചോദനി 2022 ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ്. പി. സുധിരൻ വിതരണം ചെയ്തു...
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍...
കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാൻഡ് 11,15000 രൂപ ഉപയോഗപ്പെടുത്തി കാട്ടികുളം തോട് പുനരുദ്ധാരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ...
മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനിയിൽ ഭക്ഷ്യ കിറ്റും ടോർച്ചും വിതരണം ചെയ്ത് തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് മലക്കപ്പാറ അടിച്ചിൽത്തൊട്ടി കോളനി നിവാസികൾക്കായി പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകളും ടോർച്ച് ചാലഞ്ച് വഴി സംഭരിച്ച തുകയിൽ നിന്ന് ടോർച്ചുകളും...
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി’ ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ‘ എന്ന ആശയമുയർത്തി ബയോബിന്നുകൾ...
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി' ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ' എന്ന ആശയമുയർത്തി ബയോബിന്നുകൾ വിതരണം ചെയ്തു.ജൈവമാലിന്യങ്ങൾ സാംസ്‌ക്കരിക്കുന്നതിനും വളമാക്കി മാറ്റുന്നതിനും ഇതുമൂലം സാധ്യമാകും.മുരിയാട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ചു...
ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു
ഇരിങ്ങാലക്കുട: കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു ബുധനാഴ്ച രാവിലെ 9 മണിയോടെ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്യാൻ ചെന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്...
ഠാണാ – ചന്തക്കുന്ന് റോഡ് വികസനം സാമൂഹികാഘാത പഠനം ആരംഭിച്ചു
ഇരിങ്ങാലക്കുട : സംസ്ഥാന പാതയായ കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ റോഡിലെ ചന്തക്കുന്ന് - ഠാണാ റോഡ് 17 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന സാമൂഹികാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു....
ഇന്‍ഡോനേഷ്യന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍സെല്ല് പിടികൂടി
ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇന്‍ഡോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും മറ്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ...