24.9 C
Irinjālakuda
Tuesday, November 19, 2024
Home 2022

Yearly Archives: 2022

ഇരിങ്ങാലക്കുട നഗരസഭ പാർക്കും റീഡിങ്ങ് റൂം എന്നിവ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പാർക്കും റീഡിങ്ങ് റൂം എന്നിവ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. രണ്ട് വർഷക്കാലമായി ഈ രണ്ട് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. പാർക്ക് അടച്ചതിനെ തുടർന്ന് പാർക്കിലെ അനുബന്ധ...

48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട: സഞ്ചരിക്കുന്ന മദ്യ വിൽപ്പന ശാല പിടിയിൽ -മാരുതി ഓംനിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ-20 - 4 - 22 തിയതി പാലിയേക്കര...

ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ഫയല്‍ കാണാതാവുന്ന സംഭവം രൂക്ഷ വിമര്‍ശനവുമായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍

ഇരിങ്ങാലക്കുട: നഗരസഭയില്‍ നിന്നും ഫയല്‍ കാണാതാവുന്ന സംഭവം രൂക്ഷ വിമര്‍ശനവുമായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍, വിമര്‍ശനം ശരിവെച്ച് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി. 2016-2017 കാലഘട്ടത്തില്‍ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവ്യത്തിക്ക്...

മാർപാപ്പയുടെ ഈസ്റ്റർ തിരുകർമ്മങ്ങളിൽ ശ്രദ്ധേയനായി മലയാളി വൈദീക വിദ്യാർത്ഥി

വത്തിക്കാൻ സിറ്റി: പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട ഈസ്റ്റർ തിരുകർമ്മങ്ങളുടെ ആരാധന ക്രമസംഘത്തിൽ ശ്രദ്ധേയനായി ഏക മലയാളി വൈദീക വിദ്യാർത്ഥി- ബഹു. ബ്ര. റോബിൻ പോൾ തൊഴുത്തുംപറമ്പിൽ....

കേരളം വികസനത്തിലും സദ്ഭരണത്തിലും ഒന്നാം സ്ഥാനത്ത് ; പതിനാലാം പദ്ധതി കൂടുതൽ മേഖലകളിലേക്ക് – ടൈസൻ മാസ്റ്റർ, എം.എൽ.എ

ഇരിങ്ങാലക്കുട: തദ്ദേശഭരണ സ്ഥാപനങ്ങൾ ജനസേവന പ്രവർത്തനങ്ങളുടെ സിരാ കേന്ദ്രമാണെന്നും പതിനാലാം പദ്ധതി കൂടുതൽ മേഖലകളിലേക്ക് ഊന്നൽ നൽകുമെന്നും ടി.സി. ടൈസൻ മാസ്റ്റർ എം.എൽ.എ.പറഞ്ഞു. ഭരണമികവിന് നിരവധി തവണയായി ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്...

ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടരുത് :- കെ ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട :അയൽരാജ്യങ്ങളായ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്ന വികലമായ നയങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എ ഐ ടി യു സി തൃശൂർ ജില്ലാ സെക്രട്ടറി കെ ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു.ഇന്ധനത്തിനും,ജീവൻ...

മെത്രാൻ പട്ടസ്വീകരണത്തിൽ പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ സേവനത്തിന്റേയും എളിമയുടേയും മുഖം ബി...

ഇരിങ്ങാലക്കുട: മെത്രാൻ പട്ട സ്വീകരണം ലഭിച്ച് പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ ബിഷപ്പ് പോളി കണ്ണൂക്കാടൻ പിതാവിനെ ബിജെപി ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ രാവിലെ 11:30 ന് ബിജെപി...

സിപിഐ ജില്ലാ സമ്മേളനത്തിത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കൽ ഇരിങ്ങാലക്കുട മണ്ഡലം തല ഉദ്ഘാടനം ചെയ്യതു

ഇരിങ്ങാലക്കുട :സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി,വിവിധ ട്രൈഡ് യൂണിയനുകളുടെ നേതാവ്, മികച്ച പ്രാസംഗികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ കെ. രാജന്റെ ചരമ വാർഷിക ദിനചരണവും,വി കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ സംഘാടനത്തിൽ...

കാട്ടൂർ കലാസദനം ഗ്രാമോത്സവം-2022 ന്റെ ഭാഗമായി നടത്തുന്ന മുറ്റത്തെ മുല്ല കൊടിയേറ്റ് നടത്തി

കാട്ടൂർ: സാംസ്കാരിക സംഘടന കലാസദനം ഗ്രാമോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തി വരാറുള്ള മുറ്റത്തെ മുല്ല പരിപാടിയുടെ ഈ വർഷത്തെ കൊടിയേറ്റ് കലാസദനം പ്രസിഡന്റ് മനോജ് വലിയപറമ്പിൽ നിർവഹിച്ചു.ഏപ്രിൽ 17 മുതൽ 24...

അപരന്റെ നന്മക്കായി മുറിവേൽക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതം ബിഷപ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : അപരന്റെ നന്മക്കായി മുറിവേൽക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ജെ.സി.ഐ. ഇരിങ്ങാലക്കുട വിഷു ഈസ്റ്റർ റംസാൻ എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് കാത്ത് ലിക്...

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി യുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി യുടെ നേതൃത്വത്തില്‍ ടൊറന്റോ നേത്രാലയ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍...

പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണം: മന്ത്രി ഡോ ആര്‍ ബിന്ദു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ...

പതിനാലാം പദ്ധതി: വർക്കിംഗ് ഗ്രൂപ്പ് പരിശീലനം ചൊവാഴ്ച്ച തുടങ്ങും

ഇരിങ്ങാലക്കുട : പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ത്രിദിന പരിശീലനം ചൊവാഴ്ച്ച ആരംഭിക്കും. മതിലകം, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെ പരിശീലനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം പരിശീലന വേദിയായ ക്രൈസ്റ്റ് എഞ്ചിനീയറിങ്...

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ താമര കഞ്ഞി കഴിക്കാന്‍ എത്തിയത് നൂറ്കണക്കിന് ഭക്തജനങ്ങള്‍

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരകഞ്ഞി കഴിക്കാന്‍ എത്തിചേര്‍ന്നത് നൂറ്കണക്കിന് ഭക്തജനങ്ങളാണ്. പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ അച്ചാര്‍, പപ്പടം, മുതിരപ്പുഴുക്ക്,...

വോയ്സ് ഓഫ് ചെമ്മണ്ട ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ചെമ്മണ്ട: പോലീസ് അസിസ്റ്റന്റ് കമാൻഡോ അശോകൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ലയണൽ തോമസ് നിർവഹിച്ചു.ചടങ്ങിൽ വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ പ്രസിഡന്റ്...

സെന്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾക്ക് വീണ്ടും അഭിമാനത്തിളക്കം

ഇരിങ്ങാലക്കുട : സംസ്ഥാന എക്‌സൈസ് ഡിപ്പാർട്ടുമെന്റും സംസ്ഥാനതല നാഷണൽ സർവ്വീസും സംയുക്തമായി സംഘടിപ്പിച്ച സ്പർശം 2021 ന്റെ പ്രവർത്തന മികവു കൊണ്ട് സംസ്ഥാനതലത്തിൽ കോളജ് അംഗീകാരം നേടിയപ്പോൾ, മികച്ച ജില്ലാ കോർഡിനേറ്റർക്കുള്ള സംസ്ഥാനതല...

കർഷക ജനതയെ ആക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയുക :- കേരള കർഷക സംഘം

ഇരിങ്ങാലക്കുട: ഇന്ത്യയിലെ കർഷക ജനതയെ ഒന്നടങ്കം അപമാനിക്കുകയും ഐതിഹാസികമായ ഡൽഹി കർഷക സമരത്തെ അവഹേളിക്കുകയും സംസ്ക്കാര ശ്യൂന്യമായി പ്രസംഗിക്കുകയും ചെയ്ത സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യ പ്പെട്ടുക്കൊണ്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട...

സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : CPI (M) തളിയക്കോണം വെസ്റ്റ് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പാർടി ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി...

ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട: ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ ചെറിയ മുറിവ് ഉള്ള മധ്യവയസ്ക്കന്റെ മൃതദേഹമാണ് സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ...

മുരിയാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മെയ് 17ന് വോട്ടെടുപ്പ്

മുരിയാട്: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഒരു വാർഡിലും ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മുരിയാട് പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾക്കൊള്ളുന്ന ഒരു ബ്ലോക്ക് ഡിവിഷൻ വാർഡിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് മാസം 17നാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe