28.9 C
Irinjālakuda
Saturday, January 11, 2025
Home 2022

Yearly Archives: 2022

ഇരിങ്ങാലക്കുടയുടെ ഒരു വർഷ വികസനചരിത്രവുമായി ‘ദർപ്പണം’ എഡിഷനുകൾ പുറത്തിറങ്ങി

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ ഒരു വർഷത്തെ വികസനചരിത്രവുമായി 'ദർപ്പണം' പുറത്തിറങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സ്വന്തം നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് 'ദർപ്പണം' പ്രിന്റ് എഡിഷനും നവമാധ്യമ എഡിഷനും വെവ്വേറെ...

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശിച്ചു

ഇരിങ്ങാലക്കുട : തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാപ്രാണം ആറാട്ടുപറമ്പിൽ ദേവസ്സി ഭാര്യ ഫിലോമിനയുടെ വീട്ടിൽ മന്ത്രി ഡോ.ആർ ബിന്ദു സന്ദർശനം നടത്തി. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കമുള്ള...

അവിട്ടത്തൂർ സ്കൂളിൽ ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി പണി പൂർത്തീകരിച്ച ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മറ്റി അംഗം...

വയോജന ക്ഷേമം:നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു

ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ നമ്പഴിക്കാട് കെ.പി.എ.സി. ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ "വയോജന ക്ഷേമം-സാമൂഹിക ഉത്തരവാദിത്വം"എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് - ഇരിങ്ങാലക്കുട...

ജെ.സി.ഐ. ബിഗ് ഷോയും വിൽ ചെയർ വിതരണോൽഘാടനവും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം...

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്ത്വത്തിൽ അശരണരായ അംഗവൈകല്യമുള്ളവർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണവും ബിഗ് ഷോയും ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഉൽഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ്...

പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കി ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ വെച്ച് ജൂലൈ 30 ശനിയാഴ്ച അസാപ് കേരള നൈപുണ്യ പരിചയമേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേളയുടെ ഭാഗമായി ജ്യോതിസ് കോളേജിലെ കുട്ടികളുടെ പാഠ്യേതര കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഒരുക്കിയിരുന്നു...

ഔഷധ സസ്യ പ്രദർശനവും ഉദ്യാനവും; പ്രകൃതിയെ അറിഞ്ഞ് വിദ്യാര്‍ഥികള്‍

ഇരിങ്ങാലക്കുട : ഔഷധ സസ്യ പ്രദർശനവും ഉദ്യാനവും ഒരുക്കി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നാട്ടറിവുകള്‍ പങ്കിട്ടു.പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടറിവ്...

മോഷ്ടാവിന്റെ രീതിയിൽ മോഷ്ടാവിനെ പിടിച്ചു ഇരിങ്ങാലക്കുട പോലീസ്

ഇരിങ്ങാലക്കുട : വഴിയിൽ ബസ് കാത്തു നിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി അവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന വിരുതൻ അറസ്റ്റിൽ . എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ...

തൊഴിലന്വേഷകരുടെ നൈപുണ്യ വികസനം പ്രധാനം: മന്ത്രി ഡോ ആര്‍ ബിന്ദു

ഇരിങ്ങാലക്കുട : നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാൻ അവരുടെ തൊഴിൽ മേഖലകളിൽ നൈപുണ്യം ലഭ്യമാക്കൽ അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തിൽ കേരളത്തിലെ 140...

വീട് മനുഷ്യസമൂഹത്തിന്റെ ശിലാരൂപമാർന്ന സ്വപ്നം വീട് ചരിത്രവും ഭാവനയുമാണ് കിനാവും നൊമ്പരവുമാണ്

ഇരിങ്ങാലക്കുട :എം എൻ ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി ആവിഷ്കൃതമായ കാലത്തെ അനുസ്മരിച്ചുകൊണ്ട് , കേരളം മറന്നു തുട ങ്ങിയ ഒരു കാലഘട്ടത്തിന്റെ ആവിഷ്ക്കാരമാണ് പ്രൊഫ: ലക്ഷ്മണൻ നായർ ലക്ഷം വീട്...

ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെൻഡിന്റെ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട: സ്കൂൾ വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെൻഡിന്റെ നേതൃത്വത്തിൽ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട SNHSS ഹൈസ്കൂളിൽ വെച്ച് ക്രൈസ്റ്റ് കോളേജ്...

‘വർണ്ണക്കുട’ ഇരിങ്ങാലക്കുടയിലെ കായിക മേഖലയിൽ പ്രമുഖരായവരുടെ ഉപദേശകസമിതി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - വർണ്ണക്കുട വർണ്ണാഭമാക്കുവാൻ കായിക മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു...

പ്രകൃതി സംരക്ഷണദിനാചരണത്തിൻ്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ തളിർക്കട്ടെ പുതുനാമ്പുകൾ...

മുരിയാട്: പ്രകൃതി സംരക്ഷണദിനാചരണത്തിൻ്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ വിത്തുരുളകൾ മുരിയാട് കായലോരത്ത് വിതറുന്ന പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം നിത അർജ്ജുനൻ...

സഹൃദയസദസ്സിനെ ആസ്വാദ്യകരമാക്കി കവിയരങ്ങ്

ഇരിങ്ങാലക്കുട :കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അനുബന്ധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച കവിയരങ്ങ് ഏറെ ആസ്വാദ്യകരമായി.പ്രശസ്ത കവിയും,ചലച്ചിത്ര ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട തന്റെ ജനപ്രിയ കവിതകളും,ഗാനങ്ങളും ആലപിച്ചുകൊണ്ട് കവിയരങ്ങ്...

പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി

പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം (നാളെ 28- 7 -2022 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് പുല്ലൂർ സെൻറ് :സേവിയേഴ്സ് ദേവാലയത്തിൽ വച്ച് നടത്തുന്നു. മക്കൾ: സാൻന്റോ,...

നൈപുണ്യ പരിചയ മേള – ഫ്ലാഷ്മോബും സൈക്കിൾ റാലിയും അരങ്ങേറി

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും സൈക്കിൾ റാലിയും നടത്തി. ജൂലൈ 30ന്...

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരണമടഞ്ഞു

കരുവന്നൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരണമടഞ്ഞു.മൃതദേഹവുമായി ബാങ്കിന് മുന്നില്‍ റോഡ് ഉപരോധിച്ച് ബന്ധുക്കളും രാഷ്ട്രീയ നേതൃത്വവും. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് (70)മരിച്ചത് .ചികിത്സയ്ക്കായി പണം...

എസ്എസ് എല്‍സി ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദന സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളിലെ എസ്എസ് എല്‍സി ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്‍റ് എ.എം.ജോണ്‍സന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത്...

കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു

മാള: കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം മാള ഏരിയ പ്രസിഡന്റ് എം.എസ് മൊയ്തീൻ, ജോസ് മാഞ്ഞൂരാൻ,...

കൊലപാതക ശ്രമത്തിൽ സിനിമാ താരം അറസ്റ്റിൽ

ഇരിങ്ങാലക്കുട : അന്തിക്കാട് സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം അറസ്സിലായി. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടി പരുക്കേൽപ്പിച്ച കേസ്സിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe