Home 2022
Yearly Archives: 2022
എൻ എസ് എസ് ദിനാചരണം സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം നിർവഹിച്ചു
ആനന്ദപുരം: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിനക്യാമ്പിൽ തയ്യാറാക്കിയ ഫ്രീഡം വാളിൻ്റെ സമർപ്പണം മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ വൃന്ദകുമാരി...
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കണം; എന്‍.ജി.ഒ
ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പടെ കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എല്‍. മായ ഉദ്ഘാടനം ചെയ്തു. ഏരിയ...
വാരിയർ സമാജം കുടുംബ സംഗമം നടത്തി
അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം, കുടുംബ സംഗമം അവിട്ടത്തൂർ വാരിയത്ത് നടന്നു. മുതിർന്ന അംഗം എ. രാമവാരിയർ ഭദ്രദീപം കൊളുത്തി. പ്രശസ്ത കവിയും, കഥാകൃത്തും ഡോ. ഇ. സന്ധ്യ ഉദ്ഘാടനം...
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽ അബ്ദുൽ കയ്യൂം . 44 വയസ്സ് എന്നയാളെയാണ് അറസ്റ്റ്...
കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ...
സർഗ്ഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് അവാർഡുകൾക്കുള്ള കൃതികൾതിരഞ്ഞെടുത്തു
ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് പറവൂർ ബാബു എഴുതിയ "ദുശ്ശള' എന്ന നോവൽ തിരഞ്ഞെടുത്തു 15001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.സ്പെഷൽ ജൂറി പുരസ്കാരം പ്രമോദ് പി സെബാൻ എഴുതിയ...
മാപ്രാണത്ത് 5 മാസം പ്രായം ഉള്ള കുട്ടി മരണമടഞ്ഞു
മാപ്രാണം :സെൻ്ററിലുള്ള ആയൂർവേദശാല ഉടമയായ കണ്ണാത്തു പറംബിൽ ബേബിയുടെ മകൾ സാന്ദ്ര യുടെ മകൻ ദർശാണ് മരണപ്പെട്ടത്.ദർശിൻ്റെ പിതാവ് ശ്രീലേഷ് വിദേശത്താണ്. കുട്ടിയ്ക്ക് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നതായും ഇതിന് ഡോക്ടറെ കാണിക്കുകയും...
കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ എം ഏ സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ ട്രഷറർ സിയാവുദ്ദീൻ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടത്തി
ഇരിങ്ങാലക്കുട: ഭാരത് ജോഡോ വിളംബര ജാഥ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി, പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...
കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി
കാട്ടൂർ: പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന് സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശ്ശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തവർ...
അപകട വളവിൽ ആശ്വാസമായി പൊൻ വെളിച്ചം
മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ ഒമ്പതാം വാർഡിൽ തൊമ്മാന പാടം റോഡിൽ സെന്റ്. സേവിയർസ് പള്ളിക്ക് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി...
ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി
ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കത്തീഡ്രൽ സിമത്തേരിയിൽ.മക്കൾ:ജോൺ ( Retd. From Christ Christ college)മേരിമരുമക്കൾ :Late...
കെ.മോഹൻദാസ് : ഭരണഘടനയെ ഹൃദയത്തോട് ചേർത്ത ജനപ്രതിനിധി; മന്ത്രി കെ.രാജൻ
ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും മഹത്വരമായ ഇന്ത്യൻ ഭരണഘടനയുടെ ആത്‌മാവിനെ തൊട്ടറിഞ്ഞ, അതിനെ ഹൃദയത്തോട് ചേർത്ത് പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു അന്തരിച്ച മുൻ എം പി കെ.മോഹൻദാസെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.മുൻ എം പി കെ.മോഹൻദാസിന്റെ...
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനവും തുടർന്ന് ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനവും എ.ഐ.ഡി.ഡബ്ല്യൂ.എ ജില്ലാ ട്രഷറർ കെ.ആർ...
ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പെട്ടെന്നുള്ള...
അധ്യാപകർ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉണർത്തുന്നവരാകണം – മന്ത്രി ആർ : ബിന്ദു
അവിട്ടത്തൂർ: അധ്യാപനം ഒരു മഹത്തായ കർമ്മം ആണെന്നും കുട്ടികളുടെ ആത്മവിശ്വാസം കെടുത്താതെ അവരെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളായി ഉയർത്തിക്കൊണ്ട് വരേണ്ടതു് അധ്യാപകരാണെന്നും മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ...
സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച്...
ഇരിങ്ങാലക്കുട : സ്വച്ച് അമൃത് മഹോത്സവത്തി൯െറ ഭാഗമായി ഇന്ത്യൻ സ്വച്ചത ലീഗിൻറെ ശുചിത്വ റാലിയുടെ ഫ്ലാഗ്ഓഫ് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു .തുടർന്ന് കൗൺസിലർമാർ, വ്യാപാര...
വീ കെയർ പദ്ധതിയിൽ കാമ്പസും കൈകോർത്തു സെൻ്റ് ജോസഫ്സിൽ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു ...
ഇരിങ്ങാലക്കുട : കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വീ കെയർ ജീവകാരുണ്യ പദ്ധതിയിൽ നാഷണൽ സർവീസ് സ്കീമും നാഷണൽ കേഡറ്റ് കോർപ്പും കൈകോർക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി...
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടൂർ:പോലീസ് സ്റ്റേഷൻ പരിധിയിലെ പൂമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരിപ്പാലം പിഎച്ച്സി യിലെ ഉപയോഗശൂന്യമായ ശുചി മുറിയിലാണ് കൽപറമ്പ് സ്വദേശിയായ കൽപറമ്പ് സ്വദേശി പുതിയേടത്ത് വീട്ടിൽ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
കേന്ദ്ര സർക്കാരിന്റ പോലീസ് മെഡലിന് കാട്ടൂർ പോലിസ് സബ് ഇൻസ്പെക്ടർ അർഹനായി
കാട്ടൂർ: കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ അതി ഉൽകൃഷ്ട സേവ പതകിനാണ് കാട്ടൂർ എസ് ഐ വിൻ എൻ മണികണ്ഠൻ അർഹനായി. കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ പോലീസ് മേധാവി മെഡൽ കൈമാറി. മെഡൽ...