Home 2022
Yearly Archives: 2022
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ തോമസ് ഉണ്ണിയാടൻ അനുശോചിച്ചു
ഇരിങ്ങാലക്കുട: മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുശോചിച്ചു. ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ജനമൈത്രി പോലീസ് സംവിധാനം ആദ്യമായി നടപ്പിലാക്കാൻ പ്രതിപക്ഷ എം...
വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗാദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു
ഇരിങ്ങാലക്കുട: കേരള കാർഷിക സർവ്വകലാശാലയുടേയും ദേശീയ സസ്യ ജനിതക സമ്പത്ത് സംരക്ഷണ ബ്യൂറോയുടേയും സാങ്കേതിക സഹകരണത്തോടെ കേരള കൃഷി വകുപ്പ് കൂടൽ മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗ്ഗാ ദേവി ക്ഷേത്ര ഭൂമിയിൽ...
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൗസ് ഓഫ് പ്രോവിഡൻസിന്റെ സഹകരണത്തോടെ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം മുഖ്യാതിഥി...
ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കാറളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തിലകൻ പൊയ്യാറ ഉൽഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്...
ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതിന്റേയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റേയും ഉദ്ഘാടനം നടന്നു. ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ...
റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി ഞവരിക്കുളം പരിസരം ശുചീകരിച്ചു
ഇരിങ്ങാലക്കുട: റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിഭാഗവുമായി സഹകരിച്ച് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഞവരിക്കുളം പരിസരം ശുചീകരിച്ചു....
നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി
ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഗാന്ധി സ്മൃതി നീഡ്സ് വൈസ് പ്രസിഡണ്ട് പ്രൊഫ. ആർ. ജയറാം ഉദ്ഘാടനം നിർവ്വഹിച്ചു. നീഡ്സ്...
ഐ ട്രിപ്പിൾ ഇ സംസ്ഥാനതല ഡ്രോൺ- റോബോട്ടിക്സ് ശില്പശാലയ്ക്ക് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കം
ഇരിങ്ങാലക്കുട: എൻജിനീയറിങ് പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇ-യുടെ കൊച്ചി സബ് സെക്ഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വർക് ഷോപ്പിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കമായി. ഡ്രോൺ ടെക്നോളജി, റോബോട്ടിക്സ്...
മുരിയാട് ഗ്രപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി കിരണം പദ്ധതി
മുരിയാട്:ഗ്രാമപഞ്ചായത്ത് ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആനന്ദപുരം ഗവ. യു. പി സ്കൂളിൽ പ്രതിരോധ പുലരിക്കായി കിരണം പദ്ധതി ആരംഭിച്ചു. ആയുർവേദത്തിലൂടെ വിദ്യാർത്ഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ ഹാളിൽ വച്ചു...
തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും നടത്തി
ഇരിങ്ങാലക്കുട:തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും പ്രശസ്ത സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പയനിയർ...
കുഞ്ഞുവളപ്പിൽ ചാത്തൻ മകൻ രണദിവെ ( 63 ) അന്തരിച്ചു
മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ ലഭിച്ച റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും , മുകുന്ദപുരം താലൂക്ക് ഓട്ടോറിക്ഷ സഹകരണ സംഘം ഭരണസമിതി അംഗവും, സി പി ഐ എം പുല്ലൂർ പുളിഞ്ചോട് ബ്രാഞ്ച് അംഗവുമായ...
അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ
ഇരിങ്ങാലക്കുട :നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ ബാബു എന്നറിയപ്പെടുന്ന മറത്താക്കര ഒല്ലൂർ ചൂണ്ടയിൽ വീട് ശ്രീധരൻ മകൻ സോഡ ബാബു , ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ .കരുവന്നൂർ വെച്ച് വാഹന പരിശോധന...
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പടിഞ്ഞാറെ നടപ്പുര നവീകരണത്തിനായി ഭക്തജനങ്ങളുടെ യോഗം വിളിച്ച് ദേവസ്വം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് പടിഞ്ഞാറെ നടപ്പുരയിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചുചേര്‍ത്തിരുന്ന യോഗത്തില്‍...
അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം-ഏരിയാ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: 2022 ഡിസംബർ 13 മുതൽ 16 വരെയുള്ള തിയ്യതികളിൽ തൃശ്ശൂരിൽ ചേരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ഇരിങ്ങാലക്കുട ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ...
ചമയം ഇരുപത്തി അഞ്ചാം വാർഷികആഘോഷങ്ങൾ – സ്വാഗത സംഘം ഓഫീസ് തുറന്നു
പുല്ലൂർ : നാടകരാവ് സ്വാഗത സംഘം ഓഫിസ് ഇരിങ്ങാലക്കുട നഗര സഭ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. എൻ രാജൻ അധ്യക്ഷത വഹിച്ചു. വിൻസെന്റ് പാറശ്ശേരി, എ....
ചന്തക്കുന്നിലെ അപകടകുഴി അടച്ച് വ്യാപാരികളും പൊതുപ്രവർത്തകരും.
ഇരിങ്ങാലക്കുട : ചന്തക്കുന്നിൽ വളരെ നാളുകളായി അപകടകരമായ രീതിയിൽ ഉണ്ടായിരുന്ന റോഡിലെ കുഴി പരിസരത്തുള്ള വ്യാപാരികളും മറ്റും ചേർന്ന് അടച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി ചന്തക്കുന്നിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്ന...
കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം തൊമ്മാന സ്വദേശിക്ക്
ഇരിങ്ങാലക്കുട: കോയമ്പത്തൂർ ലിറ്റിൽഫ്ലവർ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെ :ചവറ ശ്രേഷ്ഠ ഗുരു അവാർഡ് കരസ്ഥമാക്കിയ ഡോ ഫാ വിൽസൺ കോക്കാട്ട് പങ്ങാരപ്പിള്ളി ചേലക്കര...
സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്
ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച...
കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം...
ജെ.സി.ഐ. വാരാഘോഷം ആരംഭിച്ചു
ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ലോക വ്യാപകമായി നടത്തുന്ന ഓരാഴ്ച നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാ തലഉൽഘാടനം പ്രതീക്ഷ ഭവനിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ....